ഡിസംബറിൽ യുപിഐ പേയ്‌മെന്റുകൾ ക്ക് റെക്കോർഡ് ,എൻപിസിഐ പുറത്തുവിട്ട കണക്കുകൾ
യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് ( യു പി ഐ ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാട്. രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ കുടക്കീഴിലുള്ള സ്ഥാപനമായ നാഷണൽ പേയ്‌മെന്റ് …
ഡിസംബറിൽ യുപിഐ പേയ്‌മെന്റുകൾ ക്ക് റെക്കോർഡ് ,എൻപിസിഐ പുറത്തുവിട്ട കണക്കുകൾ Read More