35 ൽ അധികം രാജ്യങ്ങൾക്ക് രൂപയിലുള്ള ഇടപാടിൽ താല്‍പര്യം, ബാങ്കിങ് വൃത്തങ്ങള്‍.

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പടെ 35 ഓളം രാജ്യങ്ങള്‍ രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍. രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരും ആര്‍ബിഐയും പ്രത്യേക പദ്ധതി ആസുത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ബോധവത്കരണം,പ്രചാരണം എന്നിവ നടത്താന്‍ ഇന്ത്യന്‍ …

35 ൽ അധികം രാജ്യങ്ങൾക്ക് രൂപയിലുള്ള ഇടപാടിൽ താല്‍പര്യം, ബാങ്കിങ് വൃത്തങ്ങള്‍. Read More

ശക്തരായ 100 ലോക വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് …

ശക്തരായ 100 ലോക വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ Read More

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2.5% കുറച്ചേക്കും

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് പത്തിലേക്കു കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തോടു വാണിജ്യ മന്ത്രാലയം ശുപാർശ ചെയ്തു.   രാജ്യത്തേക്കുള്ള സ്വർണ കള്ളക്കടത്ത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. തീരുവ കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണു വാണിജ്യ മന്ത്രാലയത്തിന്റെ ആവശ്യം. ഉയർന്ന തീരുവ …

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2.5% കുറച്ചേക്കും Read More

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അച്ചടിച്ച കറൻസി ഒരാൾ കടയിൽ നൽകുന്നത് ബാങ്കിന് അറിയാനാവില്ലെന്നതു പോലെയാണ് ഡിജിറ്റൽ കറൻസിയും. അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിച്ച് …

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ Read More

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും

കമ്പനികൾക്ക് വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും. ദേശീയ ഏകജാലക പോർട്ടൽ വഴിയാണ് വിവിധ ക്ലിയറൻസുകൾ നേടുന്നത്. നിലവിൽ പലതരത്തിലുള്ള തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം പാൻ നമ്പർ മാത്രമാക്കിയേക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കേന്ദ്ര …

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും Read More

ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം;

പണമീടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോ‌ർട്ട്. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓൺലൈൻ …

ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം; Read More

വരുന്നു, കെടിഎം 890 അഡ്വഞ്ചർ ആർ

2022 ലെ ഇന്ത്യ ബൈക്ക് വീക്കിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒന്നാണ് കെടിഎം ഇന്ത്യ. ഇപ്പോവിതാ ഈ ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാവ് വാർഷിക മോട്ടോർസൈക്കിൾ ഫെസ്റ്റിവലിൽ 890 അഡ്വഞ്ചർ R പ്രദർശിപ്പിച്ചിരിക്കുന്നു. 1290 സൂപ്പർ ഡ്യൂക്ക് ആർ, ആർസി 16 മോട്ടോജിപി മെഷീൻ, …

വരുന്നു, കെടിഎം 890 അഡ്വഞ്ചർ ആർ Read More

ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ റാണ ദഗുബതി

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ റാണ ദഗുബതി .തന്റെ ലഗേജുകള്‍ നഷ്ടമായെന്നും ഇതുവരെ അതിനെ കുറിച്ചുള്ള ഒരു വിവരവും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും റാണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് റാണ ഇന്‍ഡിഗോയ്ക്ക് എതിരെ ആഞ്ഞടിച്ചത്.  ‘എക്കാലത്തെയും മോശം എയര്‍ലൈന്‍ അനുഭവം’ …

ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ റാണ ദഗുബതി Read More

നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി

ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി. നിയമനത്തിനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. 2020 മേയ് 21 മുതൽ നബാർഡിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. അതിനു മുൻപ് …

നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി Read More

ഓഹരി വിപണി,സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞു

റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയത് ഓഹരി വിപണിക്ക് തിരിച്ചടി നൽകി. രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുമെന്ന വിലയിരുത്തൽ കൂടിയായതോടെ സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞ് 62,410.68ലും എൻഎസ്ഇ നിഫ്റ്റി 82.25 പോയിന്റ് താഴ്ന്ന് 18,560.50ലും എത്തി. തുടർച്ചയായ നാലാം ദിവസമാണ് …

ഓഹരി വിപണി,സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞു Read More