ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി

ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു. …

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി Read More

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ

ഈയിടെ പൊളിഞ്ഞ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ. യുഎസ് സർക്കാരിന്റെ ആവശ്യപ്രകാരം ബഹാമസ് ദ്വീപിലെ അധികൃതരാണ് സാമിനെ അറസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്.സാമിനെതിരെ യുഎസ് ക്രിമിനൽ …

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ Read More

ഡോൺ ബോസ്കോ ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിൻ്റെ അവിഭാജ്യ ഭാഗമായി തീർന്നിട്ടുള്ള ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന സിനിമാ ശില്പശാല നടത്തി. അനാഥത്വം …

ഡോൺ ബോസ്കോ ദ്വിദിന സിനിമാ ശില്പശാല നടത്തി Read More

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു

പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്കുള്ള വർക് ഫ്രം ഹോം വ്യവസ്ഥകളിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കൂടുതൽ ഇളവ് അനുവദിച്ചു. മുഴുവൻ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി മന്ത്രാലയം എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. …

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു Read More

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു. Read More

ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു

ശക്തമായ ആഗോള സൂചനകൾക്കും സ്ഥിരമായ വിദേശ ഒഴുക്കിനും ഇടയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,650 ലും ബിഎസ്ഇ  സെൻസെക്സ് 150 പോയിൻറിലധികം ഉയർന്ന് 62,697 ലും വ്യപാരം ആരംഭിച്ചു.  …

ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു Read More

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലുമായി ഐഫോൺ നിർമ്മാതാവ് കരാറിലെത്തിയതായാണ് റിപ്പോർട്ട്.  ദക്ഷിണേഷ്യൻ രാജ്യത്ത് ഐഫോണുകൾ വിതരണം ചെയ്യാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം …

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ് Read More

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ

വിനോദസഞ്ചാരികളെ ആകർഷിക്കാനും കേരളത്തിന്റെ ഹോർട്ടി വൈനു പ്രചാരം നൽകാനും മാതൃകാ വൈനറി തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ. വൈനറി ഉടമകളുടെ സംഘടനയുടെ സാങ്കേതിക സഹായത്തോടെ പാലക്കാട്ടാണു സംരംഭം. ബവ്കോയുടെ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറിയുടെ സ്ഥലം ഇതിനായി ഉപയോഗിക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽനിന്നു കശുമാങ്ങ …

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ Read More

ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയക്കും

ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകര്‍ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് അറിയുന്നു. കിഴിവുകള്‍ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വര്‍ഷം മുമ്പ് …

ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയക്കും Read More

വാറ്റ് നിയമപ്രകാരം നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി

ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്ന ശേഷവും വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ജഡ്ജിയുടെ സമാന വിധി ചോദ്യം ചെയ്തു വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ അപ്പീലുകൾ ജസ്റ്റിസ് …

വാറ്റ് നിയമപ്രകാരം നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി Read More