സ്വര്‍ണ ബോണ്ട് വില്‍പന ആരംഭിച്ചു;നിക്ഷേപകര്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കൂ?

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചു കയറുന്നതിനിടെ, 2022-23 കാലയളവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ മൂന്നാംഘട്ട വില്‍പന റിസര്‍വ് ബാങ്ക് ഇന്നലെ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ട് വാങ്ങുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 27 വരെ സമര്‍പ്പിക്കാം. ഇന്നലെ വിപണിയില്‍ പരിശുദ്ധ …

സ്വര്‍ണ ബോണ്ട് വില്‍പന ആരംഭിച്ചു;നിക്ഷേപകര്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കൂ? Read More

കമ്പനികൾ കടപ്പത്രങ്ങൾ ഇറക്കി നിക്ഷേപകരെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്,ഡിബെഞ്ചർ അറിയേണ്ടതെല്ലാം?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കൂട്ടിയതോടെ വൻകിട, ഇടത്തരം കമ്പനികൾ കടപ്പത്രങ്ങൾ ഇറക്കി അവരുടെ പ്രവർത്തനത്തിന് ധനം സമാഹരിക്കാനുള്ള ശ്രമം വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്. ഇക്കൊല്ലവും കേരളത്തിലെയടക്കം കമ്പനികൾ നേരിട്ട് വിപണിയിൽ കടപ്പത്രങ്ങൾ ഇറക്കിക്കഴിഞ്ഞു. വേറെയും കമ്പനികൾ മാർച്ച് …

കമ്പനികൾ കടപ്പത്രങ്ങൾ ഇറക്കി നിക്ഷേപകരെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്,ഡിബെഞ്ചർ അറിയേണ്ടതെല്ലാം? Read More

സമ്മർടൗൺ കഫേ എന്ന പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്.

ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ് വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. എന്റെ ജീവിതത്തിലെ …

സമ്മർടൗൺ കഫേ എന്ന പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്. Read More

സംസ്ഥാന വിപണിയിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39680 രൂപയാണ്.  ഒരു ഗ്രാം …

സംസ്ഥാന വിപണിയിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 651 പോയിന്റ് താഴ്ന്നു

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും  ചൈനയിലെ കൊവിഡ്-19 കേസുകളുടെ വർദ്ധനവും  കാരണം ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം …

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 651 പോയിന്റ് താഴ്ന്നു Read More

അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വര്‍ണ വായ്പകൾ? വിലയിരുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍

സാമ്പത്തികമായി നട്ടംതിരിയാതിരിക്കാന്‍ വരുമാനത്തിനൊത്ത് ചെലവ് ചുരുക്കി ജീവിച്ചാല്‍ മാത്രം മതിയാകില്ല, യഥാസമയം സ്വീകരിച്ച ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യം ഉപയോഗിക്കാനായുള്ള എമര്‍ജന്‍സി ഫണ്ടും കൂടി സ്വരൂപിക്കേണ്ടത് അനിവാര്യതയാണ്. അതേസമയം സമ്പാദ്യവും നിക്ഷേപവുമൊക്കെ കൈവശമുണ്ടെങ്കില്‍ പോലും ചില ജീവിത സാഹചര്യങ്ങളില്‍ അത്യാവശ്യത്തിനുള്ള …

അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വര്‍ണ വായ്പകൾ? വിലയിരുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ Read More

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വർദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വർദ്ധിപ്പിക്കാനുള്ള കാരണം. ആവശ്യമായ ഉൽപ്പാദന ശേഷിയുള്ള ചരക്കുകൾക്ക് മാത്രമായി ലിസ്റ്റ് പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്.  അവശ്യേതര ഇനങ്ങളെ തിരിച്ചറിയുന്നതിനും ഉയർന്ന ഇറക്കുമതിക്ക് ബദൽ …

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം Read More

പെൻഷൻ പരിഷ്ക്കണ കുടിശിക കിട്ടാൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണം

പെൻഷൻ പരിഷ്ക്കണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും കിട്ടാൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണം. സംസ്ഥാന സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരുമാണ് നിർദ്ദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. 2019 ജൂലായ് മുതലുള്ള  പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ നേരത്തെ ലഭിച്ചിരുന്നു. …

പെൻഷൻ പരിഷ്ക്കണ കുടിശിക കിട്ടാൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണം Read More