കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നു സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നതാണ് പദ്ധതി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനൽ തയാറാക്കും.എം പാനൽ ചെയ്യുന്ന വിദഗ്ധരിൽ …

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു Read More

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു

ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ  പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ …

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു Read More

2023-ൽ പുറത്തിറങ്ങുന്ന 12 പുതിയ സിഎൻജി കാറുകൾ

രാജ്യത്തെ വാഹന വിപണിയില്‍ സിഎൻജി വാഹനങ്ങൾ ഈ വർഷം സ്ഥിരമായ വളർച്ച കൈവരിച്ചു. 2022 ജനുവരിയിൽ 8 ശതമാനമായിരുന്ന ഇന്ത്യയുടെ മൊത്തം കാർ വിൽപ്പനയുടെ 10 ശതമാനവും ഇപ്പോൾ സിഎൻജി പാസഞ്ചർ കാറുകളാണെന്നതാണ് ഇതിന്റെ തെളിവ്. പുതിയ ലോഞ്ചുകളും ഡീസൽ/പെട്രോൾ വാഹനങ്ങളേക്കാൾ …

2023-ൽ പുറത്തിറങ്ങുന്ന 12 പുതിയ സിഎൻജി കാറുകൾ Read More

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. ഇതിന്റെ മുന്നോടിയായി രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒരു പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോമൺ സോഫ്റ്റ് വെയർ പദ്ധതിയെ ആശങ്കയോടെയാണ് സംസ്ഥാനത്തെ സഹകാരികൾ നോക്കിക്കാണുന്നത്. കേരളത്തിൽ …

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. Read More

യാത്രാ ക്ലാസ് താഴ്ത്തിയാൽ യാത്രക്കാർക്കു വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്ന വ്യവസ്ഥ വരുന്നു

അനുവാദമില്ലാതെ യാത്രാ ക്ലാസ് താഴ്ത്തിയാൽ യാത്രക്കാർക്കു വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് പൂർണമായി തിരികെ നൽകണമെന്ന വ്യവസ്ഥ വരുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വൈകാതെ രൂപം നൽകും. യാത്രക്കാർ എടുത്ത ടിക്കറ്റിലെ ക്ലാസിനു പകരം കുറഞ്ഞ ക്ലാസിലേക്ക് …

യാത്രാ ക്ലാസ് താഴ്ത്തിയാൽ യാത്രക്കാർക്കു വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്ന വ്യവസ്ഥ വരുന്നു Read More

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അടുത്ത വർഷം മുതൽ പ്രവർത്തന രഹിതം

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ …

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അടുത്ത വർഷം മുതൽ പ്രവർത്തന രഹിതം Read More

ഇന്ത്യന്‍ ഓഹരി വിപണിയിൽ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍  അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികള്‍ ?

1. പവര്‍ ഗ്രിഡ് ഊര്‍ജ പ്രസരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ 67 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 23.69 കോടി പവര്‍ ഗ്രിഡ് ഓഹരികളുടെ സ്ഥാനത്ത് 23.02 …

ഇന്ത്യന്‍ ഓഹരി വിപണിയിൽ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍  അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികള്‍ ? Read More

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം,64.71% ഓഹരി

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26% ഓഹരി വിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ എൻഡിടിവിയിൽ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും. നിലവിൽ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും …

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം,64.71% ഓഹരി Read More

പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുതിയ ഓഫറുമായി എത്തുന്നു.

പുതുവർഷത്തിൽ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിൽ ഡിസംബറിന്റെ തണുപ്പറിഞ്ഞ് ഒരു രാത്രി ആഘോഷിക്കാനുള്ള അവസരമാണ് കെഎസ്ആർ‌ടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 …

പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുതിയ ഓഫറുമായി എത്തുന്നു. Read More

അവശ്യമരുന്നുകളുടെ വില പരിധി നിശ്ചയിച്ചു ,അധിക വില ഈടാക്കിയാൽ പരാതിപെടാം

അവശ്യമരുന്നുകൾക്ക് വില പരിധി നിശ്ചയിച്ച് മരുന്നുകളുടെ വിലനിർണ്ണയ അതോറിറ്റി (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി). പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഈടാക്കാൻ ആകുന്ന ഉയർന്ന വിലയാണ് നിശ്ചയിച്ചത്. റീട്ടെയ്‍ലർമാർക്ക് കൂടുതൽ തുക ഈടാക്കാൻ ആകില്ല. ജിഎസ്ടി തുക അധികമായി ഉൾപ്പെടുത്താം എങ്കിലും പരമാവധി …

അവശ്യമരുന്നുകളുടെ വില പരിധി നിശ്ചയിച്ചു ,അധിക വില ഈടാക്കിയാൽ പരാതിപെടാം Read More