ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങൾ അടപ്പിച്ചു, 142 സ്ഥാപനങ്ങൾക്ക് നോട്ടീസ്

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 …

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങൾ അടപ്പിച്ചു, 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് Read More

ഡിസംബറിൽ യുപിഐ പേയ്‌മെന്റുകൾ ക്ക് റെക്കോർഡ് ,എൻപിസിഐ പുറത്തുവിട്ട കണക്കുകൾ

യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് ( യു പി ഐ ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാട്. രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ കുടക്കീഴിലുള്ള സ്ഥാപനമായ നാഷണൽ പേയ്‌മെന്റ് …

ഡിസംബറിൽ യുപിഐ പേയ്‌മെന്റുകൾ ക്ക് റെക്കോർഡ് ,എൻപിസിഐ പുറത്തുവിട്ട കണക്കുകൾ Read More

വാട്ട്‌സ്ആപ്പിലൂടെ എൽഐസി നൽകുന്ന സേവനങ്ങൾ 

എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കുന്നതാണ്.  ഡിജിറ്റൽ പ്ലാറ്ഫോം ആയ  വാട്സാപ്പ് വഴി സേവനങ്ങൾ എൽഐസി ആരംഭിച്ചത് പോളിസി ഉടമങ്ങൾക്ക് സേവനങ്ങൾ അനായാസേന ലഭിക്കാനാണ്. …

വാട്ട്‌സ്ആപ്പിലൂടെ എൽഐസി നൽകുന്ന സേവനങ്ങൾ  Read More

കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മാളികപ്പുറം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ പുതിയ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രമായി മാറുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ …

കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മാളികപ്പുറം’ റിലീസ് തീയതി പ്രഖ്യാപിച്ചു Read More

വിപണിയില്‍ നേട്ടമില്ല. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെയും ബാധിച്ചു

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 56 പോയന്റ് താഴ്ന്ന് 61,238ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 18,215ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയപ്രഖ്യാപനം വൈകീട്ട് വരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ …

വിപണിയില്‍ നേട്ടമില്ല. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെയും ബാധിച്ചു Read More

സ്വർണവില വീണ്ടും മുകളിലേക്ക് ,ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400  രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവില വീണ്ടും മുകളിലേക്ക് ,ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം  Read More

2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും, സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ …

2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ Read More

വിപണിയില്‍ നഷ്ടത്തോടെ തുടക്കം,സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍……

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍ 61,094ലിലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് താഴ്ന്ന് 18,173ലുമാണ് ആരംഭിച്ചത്. നെസ് ലെ, ബജാജ് ഫിനാന്‍സ്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ്, …

വിപണിയില്‍ നഷ്ടത്തോടെ തുടക്കം,സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍…… Read More

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്ക് അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400  രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  40,360  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്ക് അറിയാം  Read More

2023-ൽ ഇന്ത്യൻ വിപണിയിൽ വരുന്ന 10 ലക്ഷം രൂപയിൽ താഴെയുള്ള മികച്ച മൂന്ന് എസ്‌യുവികൾ

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, രാജ്യത്തെ വിവിധ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള എസ്‌യുവികളുടെ വിശാലമായ ശ്രേണിക്ക് ഇന്ത്യൻ വാഹനവിപണി സാക്ഷ്യം വഹിച്ചു. മിക്ക എസ്‌യുവികൾക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് എക്സ്-ഷോറൂം വിലയെങ്കിലും ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന എസ്‌യുവികളോ ക്രോസ്ഓവറുകളോ അവതരിപ്പിച്ച് ഹാച്ച്ബാക്ക് …

2023-ൽ ഇന്ത്യൻ വിപണിയിൽ വരുന്ന 10 ലക്ഷം രൂപയിൽ താഴെയുള്ള മികച്ച മൂന്ന് എസ്‌യുവികൾ Read More