മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി കോർപറേറ്റ് കമ്പനികൾ

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി മറുനാടൻ കോർപറേറ്റ് കമ്പനികൾ. ആർപിജി ഗ്രൂപ്പിനു കീഴിലുള്ള സരിഗമയാണ് കൂടുതൽ മലയാള ചിത്രങ്ങൾക്ക് പണമിറക്കിയിട്ടുള്ളത്. നേരത്തെ സംഗീത രംഗത്ത് മാത്രമായി സജീവമായിരുന്ന കമ്പനി സിനിമ നിർമാണം തുടങ്ങിയപ്പോൾ തെന്നിന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിലാണ് കൂടുതൽ …

മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി കോർപറേറ്റ് കമ്പനികൾ Read More

ഭവന വായ്‌പ ഏജൻസികളെ സംബന്ധിച്ച പരാതികളുടെ പരിഹരത്തിനു ആർബിഐ

ഭവന വായ്‌പ ഏജൻസികളെ സംബന്ധിച്ച പരാതികളുടെ പരിഹരത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓംബുഡ്‌സ്‌മാൻ സംവിധാനം ഏർപ്പെടുത്തുന്നു. മാർച്ച് 31നു മുൻപു പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ആർബിഐയുടെ നിലവിലെ പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്‌മാൻ സ്‌കീമിന്റെ പരിധിയിൽ …

ഭവന വായ്‌പ ഏജൻസികളെ സംബന്ധിച്ച പരാതികളുടെ പരിഹരത്തിനു ആർബിഐ Read More

വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി നിക്ഷേപം, തമിഴ്നാട് സർക്കാർ അംഗീകാരം നൽകി

വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമിക്കുന്നവ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി. 8,876 പേർക്കു തൊഴിൽ ലഭിക്കുന്നവയാണിവ. വൈദ്യുത വാഹന (ഇവി) ബാറ്ററി ഉൽപാദന മേഖലയിലാണു പ്രധാന നിക്ഷേപം. …

വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി നിക്ഷേപം, തമിഴ്നാട് സർക്കാർ അംഗീകാരം നൽകി Read More

കെവൈസി പുതുക്കാൻ പുതിയ മാർഗം നിർദേശിച്ച് ആർബിഐ. ഉപഭോക്താക്കൾക്ക് ആശ്വാസം

കെവൈസി പുതുക്കല്‍ നടപടികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശം പുറത്തിറക്കി. ബാങ്കിലെത്താതെ തന്നെ ഇനി മുതൽ ഉപയോക്താക്കൾക്ക് കെവൈസി പുതുക്കാം. ഉപയോക്താവിന്റെ തിരിച്ചറിയൽ രേഖയിൽ മാറ്റമുണ്ടാകരുതെന്നു മാത്രം. വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രോസസ് (V-CIP) വഴി കെവൈസി …

കെവൈസി പുതുക്കാൻ പുതിയ മാർഗം നിർദേശിച്ച് ആർബിഐ. ഉപഭോക്താക്കൾക്ക് ആശ്വാസം Read More

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി, പിന്തള്ളിയത് ജപ്പാനെ.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയെന്ന റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഡെലിവറി ചെയ്യപ്പെട്ടതായി നിക്കി ഏഷ്യ റിപ്പോർട്ട് …

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി, പിന്തള്ളിയത് ജപ്പാനെ. Read More

സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  3.60 കോടിയിലധികം സേവിങ്സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണു ഡിജിറ്റലാക്കിയത്. അതിൽ 1.75 …

സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും Read More

രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77പോയന്റ് ഉയർ ന്നു

ആഗോള വിപണികളില്‍നിന്നുള്ള സൂചനകള്‍ അനുകൂലമല്ലെങ്കിലും രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 60,430ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,016ലുമാണ് വ്യാപാരം ആരംഭിച്ചത്. ബ്രിട്ടാനിയ, ഡാബര്‍, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് …

രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77പോയന്റ് ഉയർ ന്നു Read More

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു,ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില …

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു,ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എന്താണ് പ്രധാനമന്ത്രി വയ വന്ദന യോജന? മാര്‍ച്ച് 31 വരെ ചേരാം

വിരമിച്ചതിന് ശേഷം സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്കും സുരക്ഷിതമായ സ്ഥലത്ത് പണം നിക്ഷേപിച്ച് സ്ഥിരമായി വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ റിട്ടേണുകളും ലഭിക്കും. …

എന്താണ് പ്രധാനമന്ത്രി വയ വന്ദന യോജന? മാര്‍ച്ച് 31 വരെ ചേരാം Read More

2023 ഓട്ടോ എക്‌സ്‌പോയിൽ പത്ത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കിയ ഇന്ത്യ

2023 ഓട്ടോ എക്‌സ്‌പോയിൽ പത്ത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കിയ ഇന്ത്യ പ്രഖ്യാപിച്ചു.  ഒരു പുതിയ കൺസെപ്റ്റ് ഇവി, പുതിയ ആര്‍വി ഉൽപ്പന്നങ്ങൾക്കൊപ്പം ചില പ്രത്യേക വാഹനങ്ങൾ എന്നിവയും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു. കിയയുടെ സ്റ്റാളിന്റെ പ്രധാന ഹൈലൈറ്റ് പുതിയ കൺസെപ്റ്റ് ഇവി ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ …

2023 ഓട്ടോ എക്‌സ്‌പോയിൽ പത്ത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കിയ ഇന്ത്യ Read More