“സാമ്പത്തിക തട്ടിപ്പുകൾ” മലയാളികൾ പാഠമാകാത്തത് എന്തുകൊണ്ടാണ് ?

നമുക്ക് വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല ,സാമ്പത്തിക സാക്ഷരതയും കൂടിവേണം. അമിത വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് പ്രാവർത്തികമാണോ എന്ന് സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ അറിയാനാകൂ. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പറഞ്ഞതുകൊണ്ടു മാത്രം യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളിൽ വിശ്വസിച്ച് …

“സാമ്പത്തിക തട്ടിപ്പുകൾ” മലയാളികൾ പാഠമാകാത്തത് എന്തുകൊണ്ടാണ് ? Read More

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു.

പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഫാഷന്‍ ടിവി …

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 307 പോയന്റ് ഉയര്‍ന്ന് 60,569ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 18,039ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് എന്നിവയിലെ നേട്ടമാണ് വിപണിയെ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. Read More

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവ് നീട്ടി തമിഴ്നാട്

പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പൂർണ നികുതി ഇളവ് 2 വർഷത്തേക്കു കൂടി നീട്ടി തമിഴ്നാട് ഉത്തരവിറക്കി. 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ പ്രാബല്യമുണ്ട്. ഇതോടെ പുതിയ വാഹനം വാങ്ങുന്നവർക്ക് വിലയുടെ 8% പണം ലാഭിക്കുന്നതു തുടരാം. …

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവ് നീട്ടി തമിഴ്നാട് Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു. ഇന്നത്തെ സ്വർണ്ണം , വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു . ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,60760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ശനിയാഴ്ച 40 …

സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു. ഇന്നത്തെ സ്വർണ്ണം , വെള്ളി നിരക്കുകൾ Read More

കോണ്ടം ഹബ്ബായി ഔറംഗാബാദ് ,ഒരുമാസത്തിനിടെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 100 ദശലക്ഷം കോണ്ടം

വ്യവസായ മേഖലയില്‍ ഓട്ടോ ഹബ്ബ് എന്നാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് അറിയപ്പെട്ടിരുന്നത്. ബജാജ്, സ്കോഡ, എന്‍ഡ്യുറന്‍സ് ടെക്നോളജീസ് അടക്കമുള്ള വാഹന വ്യവസായ കമ്പനികളുടെ ആസ്ഥാനമാണ് ഔറംഗബാദ്. എന്നാല്‍  അടുത്തിടെ കോണ്ടം കയറ്റുമതിയുടെ പേരിലാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. ഒരുമാസത്തിനിടെ 36 രാജ്യങ്ങളിലേക്കായി 100 ദശലക്ഷം …

കോണ്ടം ഹബ്ബായി ഔറംഗാബാദ് ,ഒരുമാസത്തിനിടെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 100 ദശലക്ഷം കോണ്ടം Read More

ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ FCEV ഗ്രേറ്റർ ഓട്ടോ എക്‌സ്‌പോയിൽ

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. ടൊയോട്ടയും ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയും (iCAT) 2022-ന്റെ തുടക്കത്തിൽ ഇന്ത്യൻ റോഡുകളെയും കാലാവസ്ഥയെയും …

ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ FCEV ഗ്രേറ്റർ ഓട്ടോ എക്‌സ്‌പോയിൽ Read More

ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്താൻ പൊതു- സ്വകാര്യ മേഖല കൾ ഒന്നിച്ച് പ്രവർത്തിക്കണo; പ്രധാനമന്ത്രി

ആഗോള വിപണിയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായി നിതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിക്കവേ ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തെയും രാജ്യത്തുടനീളം ഫിൻടെക് അതിവേഗം സ്വീകരിച്ചതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. …

ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്താൻ പൊതു- സ്വകാര്യ മേഖല കൾ ഒന്നിച്ച് പ്രവർത്തിക്കണo; പ്രധാനമന്ത്രി Read More

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ; സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നല്കാൻ സെബി

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി (പിഇ) ഫണ്ടുകൾക്ക് അനുവാദം നല്കാൻ നിർദേശിച്ച് സെബി. വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരാൻ തന്ത്രപരമായ മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ കഴിയുന്നതിനാൽ മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളെ അനുവദിക്കാൻ …

മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ; സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നല്കാൻ സെബി Read More

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും തടയാൻ കർശന പരിശോധന നടത്താൻ രാജ്യത്തെ ബാങ്കുകൾ. ഒരു നിശ്ചിത വാർഷിക പരിധി  കവിയുന്ന വ്യക്തിഗത ഇടപാടുകൾ പരിശോധിക്കാൻ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.  മുൻനിര സ്വകാര്യ-പൊതു …

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം Read More