ലൈഫ് ഇൻഷുറൻസ് പോളിസികളെ ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ

ഓരോ കുടുംബത്തിനും ഒഴിവാക്കാനാകാത്ത സാമ്പത്തിക സേവനമാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകർഷകമാക്കിയിരുന്ന ചില ആദായനികുതി ആനുകൂല്യങ്ങൾ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നീക്കം ചെയ്തിരിക്കുന്നു.   നികുതി ക്രമത്തിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി പരിരക്ഷാ ലക്ഷ്യങ്ങൾ മാറ്റിപ്പിടിക്കുന്നതിനും പ്രയോജനങ്ങൾ …

ലൈഫ് ഇൻഷുറൻസ് പോളിസികളെ ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ Read More

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ്

കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി.  ഗോ‍ഡൗണിന്റെ ചുമതലയുള്ള  മാനേജരെയും 2 താൽക്കാലിക  ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ …

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ് Read More

വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ കഥ പറയുന്ന ധനുഷ് ചിത്രം ‘വാത്തി’ക്ക് ഗംഭീര വരവേൽപ്.

തമിഴിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക …

വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ കഥ പറയുന്ന ധനുഷ് ചിത്രം ‘വാത്തി’ക്ക് ഗംഭീര വരവേൽപ്. Read More

അടുത്ത സാമ്പത്തിക വർഷം മെച്ചെപ്പെട്ടാൽ മാത്രo പെൻഷൻ ; ധനവകുപ്പിന്റെ ഉത്തരവ്

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വർഷം (2023–24) മെച്ചെപ്പെട്ടാൽ മാത്രമേ സർവീസ് പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആർ) കുടിശികയും നൽകാൻ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. ഈ വർഷത്തെക്കാൾ സാമ്പത്തിക ബുദ്ധിമുട്ട് അടുത്ത വർഷമാകും …

അടുത്ത സാമ്പത്തിക വർഷം മെച്ചെപ്പെട്ടാൽ മാത്രo പെൻഷൻ ; ധനവകുപ്പിന്റെ ഉത്തരവ് Read More

പുതുക്കിയ വാട്ടർ ചാർജ് വർധന; ചെറിയ ഫ്ലാറ്റിലു‌ള്ളവർക്ക് മൂന്നിരട്ടിയിലേറെ

പുതുക്കിയ വാട്ടർ ചാർജ് വർധന ഫ്ലാറ്റ് സമുച്ചയത്തിൽ 10 ഫ്ലാറ്റുകളിൽ താഴെയാണുള്ളതെങ്കിൽ (10 ബിൽഡിങ് യൂണിറ്റുകൾ) അതിനെ വീടായി കണക്കാക്കു‍മെന്ന ജലഅതോറിറ്റി മാനദണ്ഡമാണ് ഇരുട്ടടിയാവുന്നത് കെട്ടിടത്തിൽ 10 ബിൽഡിങ് യൂ‍ണിറ്റോ അതിനു മുകളിലോ ഉണ്ടെങ്കി‍ൽ അതിനെ ഫ്ലാറ്റാ‍യി കണക്കാക്കുമെന്ന് കേരള വാട്ടർ …

പുതുക്കിയ വാട്ടർ ചാർജ് വർധന; ചെറിയ ഫ്ലാറ്റിലു‌ള്ളവർക്ക് മൂന്നിരട്ടിയിലേറെ Read More

സർക്കാർ ഓഫിസുകളിലെ പഞ്ചിങ് ; കർശനമാക്കിയത് 18 വകുപ്പുകൾ മാത്രം

സംസ്ഥാന സർക്കാരിനു കീഴിൽ നൂറോളം വകുപ്പുകൾ ഉണ്ടെങ്കിലും ആസ്ഥാന ഓഫിസുകളിൽ പഞ്ചിങ് കർശനമായി നടപ്പാക്കിയത് 18 വകുപ്പുകൾ മാത്രം. പഞ്ചിങ് മുടങ്ങിയാൽ ശമ്പളം കുറയുന്ന തരത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള വകുപ്പ് ആസ്ഥാനങ്ങളാണ് ഇവ. …

സർക്കാർ ഓഫിസുകളിലെ പഞ്ചിങ് ; കർശനമാക്കിയത് 18 വകുപ്പുകൾ മാത്രം Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു.  ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. Read More

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം; തൽക്കാലം വേണ്ടെന്ന് കേന്ദ്ര സർക്കാർ

ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.നിലവിൽ, വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്ന അതേ ബാറ്ററി മാത്രമേ പിന്നീടും അതേ വാഹനത്തിൽ ഉപയോഗിക്കാൻ കഴിയൂ. ഏതു കമ്പനിയുടെ …

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം; തൽക്കാലം വേണ്ടെന്ന് കേന്ദ്ര സർക്കാർ Read More