ടെക്നോപാർക്കിന്റെ സോഫ്റ്റ്വെയർ കയറ്റുമതി 14,575 കോടി രൂപ
2024-25 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക് 14,575 കോടി രൂപയുടെ സോഫ്റ്റ്വെയർ കയറ്റുമതി വരുമാനം നേടി. മുൻ വർഷത്തെ 13,255 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 10% -ത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ഐടി പാർക്കിൽ നിലവിൽ 500-ഓളം …
ടെക്നോപാർക്കിന്റെ സോഫ്റ്റ്വെയർ കയറ്റുമതി 14,575 കോടി രൂപ Read More