പെണ്‍കുട്ടികൾ ക്കായി ‘സുകന്യ സമൃദ്ധി യോജന’ നിക്ഷേപ പദ്ധതി

പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത് 10 വയസ്സിന് താഴെയുള്ള  പെണ്‍കുട്ടിയുടെ പേരില്‍ …

പെണ്‍കുട്ടികൾ ക്കായി ‘സുകന്യ സമൃദ്ധി യോജന’ നിക്ഷേപ പദ്ധതി Read More

ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്‌പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി …

ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി Read More

പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാട്സാപ്പിലൂടെ പ്രചരിക്കുന്ന പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( IRCTC) മുന്നറിയിപ്പ് നൽകുന്നു. ‘irctcconnect.apk’ എന്ന സംശയാസ്പദമായ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ apk ഫയൽ സ്മാർട് …

പുതിയ വ്യാജ ആൻഡ്രോയിഡ് ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്ന് മുന്നറിയിപ്പ് Read More

നിക്ഷേപങ്ങൾക്കുള്ള അവസരങ്ങൾക്കായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കും- നിർമല സീതാരാമൻ.

ലോകമെമ്പാടും സാമ്പത്തിക പ്രശ്ങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന് കേന്ദ്ര ധനമന്ത്രി  നിർമല സീതാരാമൻ. “സഹകരണത്തിനും നിക്ഷേപങ്ങൾക്കും ധാരാളം അവസരങ്ങൾ നൽകുന്നതിനായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിഷ്‌കരണ അജണ്ട പിന്തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്”, ഫെഡറേഷൻ ഓഫ് ഇന്ത്യൻ …

നിക്ഷേപങ്ങൾക്കുള്ള അവസരങ്ങൾക്കായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കും- നിർമല സീതാരാമൻ. Read More

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ്

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണിത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് …

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് Read More

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ്- 212 കോടി രൂപയുടെ കുറവ്

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് കെ റെയിൽ വീണ്ടും പരിഷ്കരിച്ചു. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന എസ്റ്റാബ്ലിഷ്മെന്റ് ചാർജ് റെയിൽവേ 5 ശതമാനമായി കുറച്ചതോടെ 212 കോടി രൂപയുടെ കുറവ് എസ്റ്റിമേറ്റിൽ വന്നിട്ടുണ്ട്. മുൻപു 3727 കോടി രൂപയായിരുന്നു പദ്ധതി …

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ്- 212 കോടി രൂപയുടെ കുറവ് Read More

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വിഷുദിന തലേന്ന് അണിയറക്കാര്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ഇതിന്‍റെ …

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന് Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,760 രൂപയാണ്. വിഷു ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു. ശേഷം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

‘റേഞ്ച് റോവർ ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി മോഹൻലാൽ

റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് തരത്തിന്റെ പുതിയ വാഹനം. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ ഇതു വാങ്ങിയത്. ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില. ലാൻഡ് റോവർ നിരയിലെ …

‘റേഞ്ച് റോവർ ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി മോഹൻലാൽ Read More

കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനായി ടിപി ശ്രീനിവാസൻ

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ടിപി ശ്രീനിവാസൻ എൻബിഎഫ്സിയായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനാകും. നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസൻ  ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. ടി പി ശ്രീനിവാസൻ …

കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനായി ടിപി ശ്രീനിവാസൻ Read More