സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു.  …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എന്റെ കേരളം പ്രദര്‍ശന, വിപണന, കാര്‍ഷിക ഭക്ഷ്യമേള കല്‍പ്പറ്റയിൽ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന, വിപണന, കാര്‍ഷിക ഭക്ഷ്യമേള ആരംഭിച്ചു. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്ത് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത മേള ഏപ്രിൽ 30 …

എന്റെ കേരളം പ്രദര്‍ശന, വിപണന, കാര്‍ഷിക ഭക്ഷ്യമേള കല്‍പ്പറ്റയിൽ Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപ നിരക്കിലും പവന് 160 രൂപ നിരക്കിലുമാണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന്  5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് വ്യാപാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു  …

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് Read More

സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് വേണ്ടെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് നടത്തുമ്പോഴാണു കേരളം വിട്ടുനിൽക്കുന്നത്. പ്രവേശന പരീക്ഷ നടത്തിയാൽ …

സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് വേണ്ടെന്ന് ആരോഗ്യ വകുപ്പ് Read More

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ.

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ചാറ്റ്ജിപിടി അധിഷ്ഠിത ചാറ്റ്ബോട്ട് ഉൾപ്പെടെ ഒരുക്കാനാണ് പദ്ധതി. നിലവിൽ ഡിജിറ്റൽ മേഖലയിലെ വികസനത്തിന് 20 കോടി ഡോളറിന് അടുത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. വെബ്സൈറ്റ്, മൊബൈൽ …

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ. Read More

ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാക്കാൻ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്

പൊതുമേഖലയിലെ ഏക ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ കമ്പനിയായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉൽപാദനം ഇരട്ടിയാക്കുന്നു. 2 പുതിയ സെമി ഓട്ടമാറ്റിക് ബോട്ട്ലിങ് ബെൽറ്റുകൾ കൂടി സ്ഥാപിച്ചാണ് ഉൽപാദനം പ്രതിദിനം 8000 കെയ്സിൽനിന്ന് 15000 ആക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ …

ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാക്കാൻ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് Read More

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില …

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും യുവം 2023 വേദിയിൽ പ്രധാനമന്ത്രി

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും …

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും യുവം 2023 വേദിയിൽ പ്രധാനമന്ത്രി Read More

13km സ്പീഡിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു

130 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പാതകളുടെ പട്ടികയിൽ കേരളത്തിലെ 3 സെക‍്ഷനുകൾ അടക്കം 53 റൂട്ടുകൾ കൂടി റെയിൽവേ ഉൾപ്പെടുത്തി. തിരുവനന്തപുരം–കോഴിക്കോട് (ആലപ്പുഴ വഴി), തിരുവനന്തപുരം– മധുര, കോഴിക്കോട്–കണ്ണൂർ റൂട്ടുകളാണ് ഇവ. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ആലപ്പുഴ …

13km സ്പീഡിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു Read More

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം  ശ്രദ്ധിക്കുക പോലുമില്ല. ഇൻഷുറൻസ് പോളിസിയുടെ കാര്യം വരുമ്പോഴാകട്ടെ നാളെയാകാം എന്ന ചിന്തയിലുമായിരിക്കും മിക്കവരും. രോഗങ്ങൾ വന്ന്,  അവസാന നിമിഷത്തിൽ ബില്ലുകൾക്കായി പണം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് സുരക്ഷിതമാണ്. …

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More