സേവനങ്ങൾ സംബന്ധിച്ച കോളുകൾ; പുതിയ സീരീസ് നമ്പർ വന്നേക്കും

സ്ഥാപനങ്ങൾ വിവിധ സേവനങ്ങൾക്കായി ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനായി പുതിയ സീരീസിലുള്ള നമ്പർ വന്നേക്കും.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശ കേന്ദ്ര ടെലികോം വകുപ്പ് അംഗീകരിച്ചതായാണ് വിവരം. നിലവിൽ പരസ്യ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും സമാന നമ്പറുകളാണ് ഉപയോഗിക്കുന്നത്.ഇവ ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പരസ്യകോളുകളാണെന്നു കരുതി സേവനങ്ങൾക്കുള്ള …

സേവനങ്ങൾ സംബന്ധിച്ച കോളുകൾ; പുതിയ സീരീസ് നമ്പർ വന്നേക്കും Read More

കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന് 902.61 കോടി രൂപ അറ്റാദായം.

കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന് 902.61 കോടി രൂപ അറ്റാദായം. മുൻവർഷം 540.54 കോടി രൂപയായിരുന്നതിൽ 67% വർധന. സ്ഥിരതയാർന്ന പ്രവർത്തനത്തിന്റെ ഫലമാണ് വാർഷിക അറ്റാദായമായ 3010.5 കോടി രൂപയെന്ന് എംഡി ശ്യാം ശ്രീനിവാസൻ പറഞ്ഞു. ചരിത്രത്തിലെ …

കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന് 902.61 കോടി രൂപ അറ്റാദായം. Read More

ജൂഡ് ആന്റണി ചിത്രം ‘2018’. ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ്  2018. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ വന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സമീപ കാലത്തെ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ മുൻനിര താരങ്ങൾ അണിനിരന്ന ചിത്രം …

ജൂഡ് ആന്റണി ചിത്രം ‘2018’. ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ അറിയാം Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.  …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

‘എലിവേറ്റ്’ ഇടത്തരം എസ്‌യുവി യുമായി ഹോണ്ട കാർസ് ഇന്ത്യ

2023 ജൂൺ 6 -ന് ഹോണ്ട എലിവേറ്റിന്റെ വേൾഡ് പ്രീമിയർ നടത്താൻ ഒരുങ്ങുകയാണ് . ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, കാർ നിർമ്മാതാവ് അതിന്റെ ആദ്യ ടീസർ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.എലിവേറ്റ്’ എന്ന പേരിൽ ഒരു ഇടത്തരം എസ്‌യുവിയായിരിക്കും തങ്ങളുടെ അടുത്ത ഉൽപ്പന്ന ലോഞ്ച് …

‘എലിവേറ്റ്’ ഇടത്തരം എസ്‌യുവി യുമായി ഹോണ്ട കാർസ് ഇന്ത്യ Read More

സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സിവിവി രഹിത സംവിധാനവുമായി വിസ

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്,  വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് …

സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സിവിവി രഹിത സംവിധാനവുമായി വിസ Read More

എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം ആരംഭിച്ചു. 2023 മെയ് 02 മുതലാണ് എൽഐസി ഈ സ്‌കീം ആരംഭിച്ചത്. റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിനായി  തൊഴിലുടമകളെ സഹായിക്കുക എന്നതാണ് ഈ സ്‌കീം …

എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി Read More

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപ

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന . സ്ത്രീകൾക്ക് ധന സഹായം  നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും  ഈ പദ്ധതി …

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപ Read More

ഇന്ത്യൻ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്;

ഇന്ത്യൻ വംശജനും മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.  അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് …

ഇന്ത്യൻ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്; Read More

സ്വർണവില കൂടിയതോടെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിച്ചു. 

അന്താരാഷ്ട്ര സ്വർണവില കുതിക്കുകയാണ്. സ്വർണവില കൂടിയതോടെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിച്ചു. സിംഗപ്പൂർ സെൻട്രൽ ബാങ്ക്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം ഉയർത്തി.  സിംഗപ്പൂർ സെൻട്രൽ ബാങ്ക് സ്വർണ …

സ്വർണവില കൂടിയതോടെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിച്ചു.  Read More