റെക്കോർഡ് വിലയിലേക്ക് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45560 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ …

റെക്കോർഡ് വിലയിലേക്ക് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചവർക്ക് ഫോൺ പണി തരും, മുന്നറിയിപ്പ്

ഐഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഐഫോൺ 13, 14 എന്നിവ മാത്രമല്ല എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. പേസ് …

പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചവർക്ക് ഫോൺ പണി തരും, മുന്നറിയിപ്പ് Read More

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ഇനത്തിൽ വിതരണം ചെയ്യാനുള്ളത് 25.93 കോടി

അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഉൾപ്പെടെ കൃ‍ഷി നശിച്ചവർക്കു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവും പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരവും കൂടി കുടിശിക 70.59 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം കുടിശികയാണിത്. പ്രകൃതി ദുരന്തത്തിൽ കൃഷിനാശം സംഭവിച്ച …

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ഇനത്തിൽ വിതരണം ചെയ്യാനുള്ളത് 25.93 കോടി Read More

പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി!

രാജ്യത്തെ പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ മുഴുവൻ കാർ മോഡൽ ലൈനപ്പും ഇപ്പോൾ നവീകരിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സെഡാനുകളും എസ്‌യുവികളും പോലുള്ള വിവിധ ബോഡി അധിഷ്‌ഠിത …

പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി! Read More

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള …

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ്. Read More

എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം

എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം എന്നറിയാത്തവർ അനവധിയുണ്ട്. ഇതിനായി കുറഞ്ഞ ഫീസും ഉയർന്ന സുരക്ഷയും നൽകുന്ന ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക. എക്സ്ചേഞ്ച് തിരഞ്ഞെടുത്ത ശേഷം, ഏത് ക്രിപ്റ്റോ കറൻസിയാണ് വാങ്ങുന്നത് എന്ന് തീരുമാനിക്കുക. ക്രിപ്റ്റോനിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്  അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. ബാങ്ക് …

എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം Read More

ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ അടച്ച്, കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പ് സന്ദർശിച്ചോ വാഹനം ബുക്ക് ചെയ്യാം.  വാഹനത്തിന്‍റെ ചില ചിത്രങ്ങളും ഹ്യുണ്ടായി പുറത്തുവിട്ടു. പ്രൊഡക്ഷൻ പതിപ്പിന്റെ …

ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു Read More

ജമ്മു കശ്മീർ നിക്ഷേത്തെക്കാൾ വൻ ലിഥിയം നിക്ഷേപം രാജസ്ഥാനിൽ കണ്ടെത്തി

ജമ്മു കശ്മീരിൽ അടുത്തയിടയ്ക്ക് കണ്ടെത്തിയ ലിഥിയം നിക്ഷേത്തെക്കാൾ വലിയ നിക്ഷേപം രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കണ്ടെത്തി. ഇന്ത്യയുടെ ലിഥിയം ആവശ്യകതയുടെ 80 ശതമാനവും ഈ നിക്ഷേപത്തിന് നിറവേറ്റാനാവുമെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഖനനം യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് …

ജമ്മു കശ്മീർ നിക്ഷേത്തെക്കാൾ വൻ ലിഥിയം നിക്ഷേപം രാജസ്ഥാനിൽ കണ്ടെത്തി Read More

എല്ലാ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രo

എല്ലാ മൊബൈൽ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മൊബൈൽ കമ്പനികളുടെ സംഘടനകൾക്കായി മാർഗരേഖ പുറത്തിറക്കി. നാലഞ്ചു വർഷമായി പുറത്തിറങ്ങുന്ന പല ഫോണുകളിലും എഫ്എം റേഡിയോ സൗകര്യം ഉൾക്കൊള്ളിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.  പ്രകൃതിദുരന്തങ്ങളടക്കമുണ്ടാകുമ്പോൾ സർക്കാരുകൾക്ക് …

എല്ലാ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രo Read More

കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ

ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ ബയർ-സെല്ലർ മേളയായ കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ 12 വരെ നടക്കും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാനുള്ള അവസരമാണിത്. ടൂറിസം മേഖലയിലെ പുതിയ …

കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ Read More