ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ് ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി …
ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം Read More