‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന്
ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്ത ചിത്രത്തിന്‍റെ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ്തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്. …
‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് Read More