കെ- ഫോൺ പദ്ധതി നടത്തിപ്പിൽ SRIT വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് സി.എ.ജി

കെ- ഫോൺ പദ്ധതി നടത്തിപ്പിൽ എസ്.ആർ.ഐ.ടി വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് സി.എ.ജി. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആർഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകളിൽ ഒന്ന് പോലും കാര്യക്ഷമായി നിറവേറ്റാൻ എസ്.ആർ.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ …

കെ- ഫോൺ പദ്ധതി നടത്തിപ്പിൽ SRIT വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് സി.എ.ജി Read More

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്

ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്സ്. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നല്‍കിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി ആക്ഷൻ …

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440  രൂപയാണ് കുറഞ്ഞത്. …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സി.ഇ.ഒയുമായ ബീന കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും …

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ Read More

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ക്ക് ബോണസും ഉത്സവബത്തയും; തര്‍ക്കം ഒത്തുതീര്‍പ്പായി.

ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന  തർക്കം ഒത്തു തീർപ്പായി. സ്ഥാപനത്തില്‍ പതിനഞ്ച്  വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വര്‍ഷം മുതൽ 25  വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് …

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ക്ക് ബോണസും ഉത്സവബത്തയും; തര്‍ക്കം ഒത്തുതീര്‍പ്പായി. Read More

സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ.  വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം;

കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ  സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ. സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴിയാണ് ഇന്ന് മുതൽ 25 രൂപ നിരക്കിൽ ഉള്ളി വിൽപ്പന നടത്തുന്നത്. എൻസിസിഎഫിന്റെ റീട്ടെയിൽ …

സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ.  വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം; Read More

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ഇന്ത്യയിൽ Q8 ഇ-ട്രോൺ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 1.14 കോടി രൂപയിൽ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റർ (WLTP സൈക്കിൾ) വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോണിന്റെ …

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ Read More

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാവും. അതിനാൽ ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. …

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി Read More

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ

അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിൽ  പ്രവർത്തനമാരംഭിക്കുവാൻ  ഒരുങ്ങി  ഹൈം ഗ്ലോബൽ.  കൊച്ചി  ഗ്രാൻഡ്  ഹയാത്ത്  ബോൾഗാട്ടിയിൽ നടന്ന  വർണ്ണശബളമായ ഉദ്ഘാടന  ചടങ്ങിൽ  ലുലു ചെയർമാൻ  ആൻഡ്  മാനേജിങ്  ഡയറക്ടർ എം. എ യുസഫ് അലി ഹൈം ബ്രാൻഡിനെ കേരളത്തിനായി അവതരിപ്പിച്ചു.  ലോകോത്തര …

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ Read More

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് …

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് Read More