വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …
വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More