അനായാസമായി ഇനി തത്കാൽ ടിക്കറ്റുകൾ ട്രെയിനിൽ ബുക്ക് ചെയ്യാം; മാർഗ്ഗമിതാ.

അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ.ഇങ്ങനെ സമയം ഉള്ളതിനാൽ, ആ സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് …

അനായാസമായി ഇനി തത്കാൽ ടിക്കറ്റുകൾ ട്രെയിനിൽ ബുക്ക് ചെയ്യാം; മാർഗ്ഗമിതാ. Read More

യുഎഇയുടെ അഭ്യർത്ഥന;ബസ്മതി അരിയുടെ കയറ്റുമതി നിരോധനത്തിൽ ഇന്ത്യയുടെ പുതിയ തീരുമാനം.

75,000 ടൺ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്രം. യുഎഇയിലേക്കുള്ള അരിയുടെ കയറ്റുമതി നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും …

യുഎഇയുടെ അഭ്യർത്ഥന;ബസ്മതി അരിയുടെ കയറ്റുമതി നിരോധനത്തിൽ ഇന്ത്യയുടെ പുതിയ തീരുമാനം. Read More

മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കണമെന്ന് നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങൾ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കണമെന്നും പുതിയ വാഹനങ്ങൾ വാങ്ങാൻ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തണമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇന്ത്യയിലെ കാർ നിർമ്മാതാക്കളോട് വീണ്ടും അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ഒരു …

മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കണമെന്ന് നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി Read More

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആറാമത്തെ മാൾ നാളെ ഹൈദരാബാദിൽ

മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ, ഇന്ത്യയിലെ ആറാമത്തെ മാൾ ഹൈദരാബാദിൽ സെപ്റ്റംബര്‍ 27ന് ആരംഭിക്കും. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഹൈദരാബാദ് ലുലുവിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ …

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആറാമത്തെ മാൾ നാളെ ഹൈദരാബാദിൽ Read More

സ്വർണവില കുറഞ്ഞു;വിപണിയിൽ നേരിയ ആശ്വാസം.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5475 രൂപയും ഒരു ഗ്രാം 18 കാരറ്റ് …

സ്വർണവില കുറഞ്ഞു;വിപണിയിൽ നേരിയ ആശ്വാസം. Read More

എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്.

വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു …

എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. Read More

വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി സിയാൽ

അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ …

വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി സിയാൽ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. .ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഓപ്പൺ എഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയിൽ

മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് …

ഓപ്പൺ എഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയിൽ Read More

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകൾ’ നാളെ

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകൾ’ നാളെ ഡൽഹിയിൽ ഓടിത്തുടങ്ങും. ഇന്ത്യൻ ഓയിലിന്റെ സഹകരണത്തോടെ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് 15 ബസുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഡൽഹിയിൽ 2 ബസുകൾ നാളെ ഓടിത്തുടങ്ങും. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി …

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകൾ’ നാളെ Read More