ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍.

കോവിഡിന് ശേഷം ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍. ഡിമാന്‍റ് കുറഞ്ഞതോടെ ഡയമണ്ടിന്‍റെ വിലയിലും ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡയമണ്ട് വിലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18 ശതമാനം കുറവാണ് ഉണ്ടായത്. 2021ലും 2022ലും …

ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍. Read More

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും;

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന 250-ാം നമ്പര്‍ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ …

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും; Read More

സ്വർണവിലയിൽ വീണ്ടും ഇടിവ്. ;ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. …

സ്വർണവിലയിൽ വീണ്ടും ഇടിവ്. ;ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം

ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും. കഴിഞ്ഞ ദിവസം വില കുറച്ചതുകൂടി പരിഗണിക്കുമ്പോൾ ഉജ്വല ഉപഭോക്താക്കൾക്ക് …

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം Read More

പിഎഫ് പെൻഷൻ: തൊഴിലുടമകൾക്ക് ഡിസംബർ 31 വരെ സമയം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിന് ജീവനക്കാർ നൽകിയ അപേക്ഷകളിൽ തൊഴിലുടമകൾ ശമ്പള വിവരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു (ഇപിഎഫ്ഒ) കൈമാറാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.തൊഴിലുടമകളുടെ അഭ്യർഥനപ്രകാരം ഇപിഎഫ്ഒ 3 മാസംകൂടി നീട്ടിയത്. ഉയർന്ന പെൻഷൻ …

പിഎഫ് പെൻഷൻ: തൊഴിലുടമകൾക്ക് ഡിസംബർ 31 വരെ സമയം Read More

ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി.

സഹകരണ ബാങ്ക് മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. സഹകരണ ബാങ്കിൽനിന്നു സ്ഥിരനിക്ഷേപം പിൻവലിക്കുന്നവരെ ആകർഷിക്കുകയാണു ലക്ഷ്യം. ഹ്രസ്വകാല നിക്ഷേപങ്ങൾക്കു പല ബാങ്കുകളും ട്രഷറിയെക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പലിശ കൂട്ടിയത്. ഈ …

ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. Read More

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു.

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ കൂടി നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. എങ്കിലും ഇനിയും എൺപതിലേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി കടുപ്പിച്ചതോടെയാണ് ഗൂഗിൾ പല ആപ്പുകളും നീക്കം …

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു. Read More

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ

ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, …

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ Read More

വിദേശമദ്യത്തിന്റെയും വൈനിന്റെയും പുതുക്കിയ വില നിലവിൽ വന്നു.

വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ് മാർജിൻ 6 ശതമാനവും ബവ്റിജസ് കോർപറേഷൻ ഉയർത്തിയതോടെയാണു വില വർധിച്ചത്. മദ്യത്തിന് 12 ശതമാനം വരെയും വൈനിന് 6 …

വിദേശമദ്യത്തിന്റെയും വൈനിന്റെയും പുതുക്കിയ വില നിലവിൽ വന്നു. Read More

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം ഇന്ന് ആരംഭിക്കും

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. പലിശനിരക്കുകളിൽ മാറ്റമുണ്ടായേക്കില്ല. 3 ദിവസത്തെ യോഗത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ 6 മാസമായി പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഹ്രസ്വകാലത്തേക്കെങ്കിലും …

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം ഇന്ന് ആരംഭിക്കും Read More