മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യും; റെവന്യൂ മന്ത്രി കെ. രാജൻ.

മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ …

മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യും; റെവന്യൂ മന്ത്രി കെ. രാജൻ. Read More

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും.

പുതിയ സെൽറ്റോസിന്റെ വിജയകരമായ ലോഞ്ചിന് ശേഷം, 2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പുതിയ ചിത്രങ്ങൾ വെബ് ലോകത്തെത്തി. ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ ചാര ചിത്രങ്ങൾ …

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. Read More

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം

വിജയ് ചിത്രങ്ങൾ അൽപമൊന്ന് പരാജയം നേരിട്ടാലും വിജയ് ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കും എന്നത് സത്യമായ വസ്തുതയാണ്. ഉദാഹരണങ്ങൾ നിരവധി. ബോക്സ് ഓഫീസ് കോട്ടകൾ തകർക്കുന്ന വിജയ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് ലിയോ ഇപ്പോൾ. കഴിഞ്ഞ ദിവസം റിലീസ് …

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം Read More

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ,

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. …

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ, Read More

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. ആകെ ഇറക്കുമതിയുടെ അഞ്ചില്‍ രണ്ട് ഭാഗവും റഷ്യയില്‍ നിന്നുള്ള എണ്ണയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തതും റഷ്യയില്‍ നിന്നാണ്. റഷ്യ – …

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ Read More

നോർക്കയുടെ യുകെ കരിയര്‍ ഫെയര്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍

നോര്‍ക്ക റൂട്ട്സിന്റെ യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, …

നോർക്കയുടെ യുകെ കരിയര്‍ ഫെയര്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ Read More

ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചുവെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ‌കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി …

ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി Read More

ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനു കേന്ദ്ര ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും

ആർട്ടിഫിഷൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ (ഇലക്ട്രോണിക് ചിപ്), ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനു കേന്ദ്ര ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും തമ്മിൽ ധാരണ. സി–ഡാക്, എഐ ഇന്ത്യ–ഡിജിറ്റൽ കോർപറേഷൻ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി ഐബിഎം ഇന്ത്യ ഇതു സംബന്ധിച്ച …

ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനു കേന്ദ്ര ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും Read More

ഇൻഷുറൻസ് കാഷ്‌ലെസ് ചികിത്സ ; ശ്രദ്ധിക്കണം നടപടിക്രമങ്ങൾ

രണ്ടുതരം ക്ലെയിം നടപടിക്രമങ്ങളാണ് ഇന്നുളളത്. ഒന്ന്, ആശുപത്രികളിൽ പണമടയ്ക്കാതെയുളള കാഷ്‌ലെസ് ചികിത്സ. അതല്ലെങ്കിൽ ആശുപത്രി ചെലവുകൾ പൂർണമായും നാം നൽകിയശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവായ തുക തിരികെ നൽകുന്ന റീ ഇംബേഴ്സ്മെന്റ് രീതി. ഇതിൽ കാഷ്‌ലെസ് ചികിത്സ പലപ്പോഴും പോളിസിയുടമകൾക്കു വലിയ …

ഇൻഷുറൻസ് കാഷ്‌ലെസ് ചികിത്സ ; ശ്രദ്ധിക്കണം നടപടിക്രമങ്ങൾ Read More

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണ്ട – ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി. എറണാകുളം …

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണ്ട – ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ Read More