സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക്

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും …

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക് Read More

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . അസോഷ്യേറ്റ് ജേർണലിന്റെയും യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് …

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി Read More

സിബിൽ സ്കോറിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശം;നിയമങ്ങൾ മാറ്റി

സിബിൽ സ്കോർ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഒരു വലിയ മാർഗനിർദേശം പുറത്തിറക്കിയിരുന്നു . ഇതിൽ 5 കാര്യങ്ങളാണ് ആർബിഐ പറയുന്നത്.സിബിൽ സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു, ഇതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് നിയമങ്ങൾ കർശനമാക്കിയത്. പുതിയ …

സിബിൽ സ്കോറിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശം;നിയമങ്ങൾ മാറ്റി Read More

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ത്രിദിന സമ്മേളനം ഉദ്ഘാടനം …

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

നവകേരള – കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിർമാണപവർത്തനങ്ങൾ. റജിസ്ട്രേഷന്‍ നമ്പര്‍ …

നവകേരള – കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക് Read More

പണമിടപാട് ഈ സ്ഥാപനങ്ങളിലാണെങ്കിൽ ശ്രദ്ധിക്കണം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ്

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. …

പണമിടപാട് ഈ സ്ഥാപനങ്ങളിലാണെങ്കിൽ ശ്രദ്ധിക്കണം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ് Read More

ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ ലഭിച്ചത് 15116.65 കോടിയുടെ നിക്ഷേപ വാഗ്ദാനം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ സംസ്‌ഥാനതിന് ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.250 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കുള്ള ധാരണാപത്രം താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പു വച്ചു. ടൂറിസം നിക്ഷേപക സംഗമത്തിലെ …

ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ ലഭിച്ചത് 15116.65 കോടിയുടെ നിക്ഷേപ വാഗ്ദാനം Read More

സ്വർണവില കുത്തനെ ഉയർന്നു;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്. കഴിഞ്ഞ നാല് …

സ്വർണവില കുത്തനെ ഉയർന്നു;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക് ; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെ വായ്പ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആർബിഐയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള …

ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക് ; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി Read More

ചട്ടലംഘനത്തിന് മണപ്പുറം ഫിനാൻസിനും ആക്സിസിനും പിഴ ചുമത്തി റിസർവ് ബാങ്ക്.

സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട കെവൈസി ചട്ടങ്ങൾ, ലോണുകളും അഡ്വാൻസുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചതിന് ആക്‌സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും സ്വർണ്ണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാൻസിന് …

ചട്ടലംഘനത്തിന് മണപ്പുറം ഫിനാൻസിനും ആക്സിസിനും പിഴ ചുമത്തി റിസർവ് ബാങ്ക്. Read More