105 കിലോ സ്വർണം SBI യിൽ നിക്ഷേപിക്കാൻ ഗുരുവായൂർ ക്ഷേത്രം

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാനായി മുംബൈയിലെ ബുള്യൻ ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും. …

105 കിലോ സ്വർണം SBI യിൽ നിക്ഷേപിക്കാൻ ഗുരുവായൂർ ക്ഷേത്രം Read More

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന് …

സംസ്ഥാനത്ത് സ്വർണവില വർധിച്ചു Read More

കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവിൽ പ്രതിദിനം ശരാശരി 25,000 കിലോഗ്രാം കോഴിയിറച്ചിയുടെ വിപണനമാണ് ഔട്‌ലെറ്റുകൾ …

കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ് Read More

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ

ക്രിസ്മസ്, നവവത്സര കാലത്ത് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കു പതിവു പോലെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കു പോലും അഞ്ചിരട്ടി വരെ നിരക്കു വർധനയാണ്. ഇന്നലെ പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഈ മാസം …

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ Read More

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ

സംസ്ഥാനത്തെ കേ‍ാർപറേഷനുകൾക്കും നഗരസഭകൾക്കും വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് (ഇൻഫ്രാസ്ട്രക്ചർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) കേന്ദ്രം പലിശരഹിത വായ്പ നൽകും. പദ്ധതികളുടെ രൂപരേഖ ഈ മാസം തന്നെ നൽകണം.50 വർഷമാണു തിരിച്ചടവു കാലാവധി. വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾക്കേ തുക അനുവദിക്കൂ …

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ Read More

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി

കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഹാൻഡ്‌ലിങ് ശേഷി വർധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് …

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി Read More

ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി

സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു …

ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി Read More

ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് കറൻസിയായ യുവാൻ നൽകണമെന്ന റഷ്യൻ എണ്ണ വിതരണ കമ്പനികളുടെ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥനെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോ​ഗസ്ഥനെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത …

ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട് Read More

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ …

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും

സംസ്ഥാനത്ത് ആദ്യദിനം മികച്ച ഒപ്പണിം​ഗ് ലഭിച്ച പത്ത് സിനിമകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ 1. ലിയോ – 12 കോടി 2. കെജിഎഫ് 2 – 7.3 കോടി 3. ഒടിയൻ …

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും Read More