കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഢുവാണ്‌ അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ …

കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ Read More

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്.

സ്വർണവിലയിൽ ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. കഴിഞ്ഞ മാസം സ്വർണവില …

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. Read More

എംജി മോട്ടോർ ഇന്ത്യയുടെയും വിവോയുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം മന്ത്രാലയം

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) ശുപാർശ ചെയ്യുമെന്ന് സൂചന. ഓഡിറ്റ് ക്രമക്കേടുകളിൽ വ്യക്തത നൽകാൻ നവംബറിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം …

എംജി മോട്ടോർ ഇന്ത്യയുടെയും വിവോയുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം മന്ത്രാലയം Read More

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി

ഒരു മാസത്തെ സാമൂഹികസുരക്ഷ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ഏഴര വർഷത്തിനുള്ളിൽ …

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി Read More

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐഡി വരുന്നു.

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) വരുന്നു. ഈ വർഷം അവസാനത്തോടെ ഇതു നിലവിൽ വന്നേക്കും. ഒരാൾക്ക് പല ഫോൺ നമ്പറുകളുണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. ആയുഷ്മാൻ ഭാരത് ‍പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ …

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐഡി വരുന്നു. Read More

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ഫിനാൻഷ്യൽ റിസർച് ആൻഡ് ലേണിങ്ങിന്റെ (സിഎഎഫ്ആർഎഎൽ) റിപ്പോർട്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഡിജിറ്റൽ വായ്പാരംഗത്തേക്ക് കടന്നുവരുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.ഇത്തരം കമ്പനികൾക്ക് …

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക Read More

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ്

രാജ്യത്തെ ‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. സ്റ്റോക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങിനു മുന്നോടിയായി നടത്തിയ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) നിക്ഷേപകരിൽനിന്നു ഭീമമായ പിന്തുണ. ഓഹരിക്ക് അപേക്ഷിച്ചവരുടെ എണ്ണം 77.02 ഇരട്ടി.ഓഹരികളുടെ അലോട്മെന്റ് നാളെ നടക്കുമെന്നാണു …

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് Read More

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ്‌‌ വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. …

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്. കിഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബോളിവുഡിന്റെ ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനവുമായി കഴിഞ്ഞ വാരം

ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വാരമാണു കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ എല്ലാ സിനിമകളുടെയും കലക്‌ഷൻ ചേർത്തു വച്ചാൽ പോലും ഒരു കോടി രൂപയിലെത്തില്ല. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ ഓ മൈ ഗോഡ്, 102 …

ബോളിവുഡിന്റെ ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനവുമായി കഴിഞ്ഞ വാരം Read More