യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ

വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി. വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, …

യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ Read More

വിദേശത്തെ എംബിബിഎസ് പഠനം; മാർഗനിർദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ

വിദേശരാജ്യങ്ങളിൽ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഇന്റേൺഷിപ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ വിശദീകരണം ഇറക്കി. പല സംസ്ഥാന മെഡിക്കൽ കമ്മിഷനുകളും വിദ്യാർഥികളുമെല്ലാം പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. യുക്രെയ്ൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നു പഠനം പൂർത്തിയാക്കിയവർക്കുവേണ്ടിയാണു വിശദീകരണം. കോവിഡ്, …

വിദേശത്തെ എംബിബിഎസ് പഠനം; മാർഗനിർദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ Read More

ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യ കൈവരിക്കുമെന്ന് ഐസിആർഎ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനങ്ങളേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഐസിആർഎ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ നിക്ഷേപ പ്രവർത്തനം വളരെ ശക്തമായിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട 11 …

ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യ കൈവരിക്കുമെന്ന് ഐസിആർഎ Read More

വായ്പാ അപേക്ഷകൾ നികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ

വായ്പാ അപേക്ഷകൾ വ്യക്തികളുടെ ആദായനികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയോട് (എൻഎസ്ഡിഎൽ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പെരുപ്പിച്ച വരുമാനവും വ്യാജ രേഖകളും നൽകുന്നത് തടയാനാണ് നീക്കം. ആദായനികുതി റിട്ടേണിൽ ഇതുസംബന്ധിച്ച് നൽകിയ വിവരങ്ങൾ …

വായ്പാ അപേക്ഷകൾ നികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ Read More

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനമെത്തുക കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. 4ജിയുടെ ട്രയൽ പഞ്ചാബിലാണു നടക്കുന്നത്.കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ 4ജി ആക്കി മാറ്റുന്നതിനു പുറമേ, 871 പുതിയ 4ജി ടവറുകൾ കൂടി ആദ്യഘട്ടത്തിൽ വരും. പുതിയ ടവർ നിർമിക്കുകയോ …

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ Read More

നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഇൻഷുറൻസ് എടുത്തയാൾക്കു ഉന്നയിക്കാൻ കഴിയില്ല -സുപ്രീംകോടതി

ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഉന്നയിക്കാൻ ഇൻഷുറൻസ് എടുത്തയാൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോളിസി നിബന്ധനകൾ പൂർണമായും വായിച്ചിരിക്കണമെന്നും നിർദേശിച്ചു. കരാറിലെ ഏതെങ്കിലും വ്യവസ്ഥ അവ്യക്തമെങ്കിൽ ഇതു പുറപ്പെടുവിച്ച കമ്പനിക്കെതിരായി വ്യാഖ്യാനിക്കാമെന്ന സമീപകാല വിധി ഇൻഷുറൻസിന്റെ കാര്യത്തിൽ ബാധകമാകില്ലെന്നും …

നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഇൻഷുറൻസ് എടുത്തയാൾക്കു ഉന്നയിക്കാൻ കഴിയില്ല -സുപ്രീംകോടതി Read More

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ വില ഏഴു രൂപ കടന്നു.

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്. 45 ഗ്രാമിൽ താഴെയുള്ള …

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ വില ഏഴു രൂപ കടന്നു. Read More

ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം

25 കോടിയുടെ ഓണം ബംപർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സമ്മാനം നൽകുന്ന ക്രിസ്മസ്, ന്യൂ ഇയർ ബംപർ ടിക്കറ്റിന്റെ വിൽപന തുടങ്ങി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 400 രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം …

ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം Read More

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്.

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്‍റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്‍റെ ലോഗോ …

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. Read More

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളമെന്ന് റിസർവ്വ് ബാങ്ക് കണക്കുകള്‍. മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി 229.2 രൂപയാണ്. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. …

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം Read More