ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5735 …

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും

കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും. ഇതോടെ ബാക്കി നൽകൽ, ചില്ലറ സൂക്ഷിക്കൽ തുടങ്ങിയ സ്ഥിരം …

കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും Read More

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം

മന്ത്രിസഭ നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുന്നതിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതുവരെ നവകേരള സദസ്സ് പൂർത്തിയായ മണ്ഡലങ്ങളിലെല്ലാം പ്രധാനമായി ലഭിക്കുന്ന പരാതി ക്ഷേമ പെൻഷൻ കിട്ടുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്തും ക്രിസ്മസും പുതുവർഷവും …

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം Read More

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം

സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ …

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം Read More

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം …

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ Read More

2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ ഏതർ

രാജ്യത്തെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ഏഥർ എനർജി. 2023 ഒക്ടോബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 10,056 യൂണിറ്റായി ഉയർന്നിരുന്നു. ഇത് 30 ശതമാനത്തിന്റെ ശ്രദ്ധേയമായ പ്രതിമാസം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. നിലവിൽ, കമ്പനിയുടെ ലൈനപ്പിൽ രണ്ട് …

2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ ഏതർ Read More

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ …

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. Read More

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കില്ല;കാരണങ്ങള്‍ മനസിലാക്കിയാല്‍ പലതും ഒഴിവാക്കാം

അസുഖങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങള്‍ നമ്മുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാതിരിക്കാനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്.എന്നാല്‍ നല്ല പണം മുടക്കി വാങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒരു അത്യാവശ്യം വന്ന് ക്ലെയിം ചെയ്യുമ്പോള്‍ അവ തള്ളപ്പെടുന്നത് നമ്മുടെ വിശ്വാസവും സാമ്പത്തിക സുരക്ഷിതത്വ ബോധവും …

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കില്ല;കാരണങ്ങള്‍ മനസിലാക്കിയാല്‍ പലതും ഒഴിവാക്കാം Read More

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ

മേയ് 31 നു വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ചവരിൽ മേയ് 19 നു മുൻപു രേഖകൾ നൽകിയവർക്കു മാത്രമേ പെൻഷൻ ആനൂകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 245 പേർക്കു വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകാൻ 275 കോടി രൂപയ്ക്ക് ബോർഡ് ഓവർ …

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ Read More

ബിഎസ്എൻഎലിന്റെ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ

കേരളത്തിലടക്കം ബിഎസ്എൻഎലിന്റെ വിവിധ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ടെൻഡർ ആണിത്. കേരളത്തിൽ 12 കെട്ടിടങ്ങളുടെ മുകളിലായി 8,100 ചതുരശ്രമീറ്ററിലാണ് സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജനൽ …

ബിഎസ്എൻഎലിന്റെ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ Read More