സംരംഭക വർഷം പദ്ധതിയിൽ സംരംഭങ്ങൾ 2 ലക്ഷം കവിഞ്ഞു -മന്ത്രി പി.രാജീവ്.

വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്.2022 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ (30/12/23) 2,01,518 സംരംഭങ്ങളാണു പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി …

സംരംഭക വർഷം പദ്ധതിയിൽ സംരംഭങ്ങൾ 2 ലക്ഷം കവിഞ്ഞു -മന്ത്രി പി.രാജീവ്. Read More

നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ ഇനി തിരുവനന്തപുരം സൗത്ത്,നോർത്ത്

നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്തും വൈകാതെ ആകും.തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പേരു മാറ്റം. തിരുവനന്തപുരം …

നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ ഇനി തിരുവനന്തപുരം സൗത്ത്,നോർത്ത് Read More

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്

വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി. ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും …

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് Read More

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ പേരിലോ, ഒന്നിലധികം പേർ ചേർന്നോ തുടങ്ങാം. ഒരാളുടെ പേരിലാണെങ്കിൽ അക്കൗണ്ട് സംബന്ധിച്ച എല്ലാ അധികാരവും അയാൾക്ക് തന്നെയാണ്. എന്നാൽ ഒന്നിലധികം പേർ ചേർന്നുള്ള അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും അക്കൗണ്ടിൽ നോമിനിയെ വയ്ക്കുന്നതും …

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ Read More

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു

നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ വീസ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതും അവിടെയുണ്ടാകുന്ന വിലക്കയറ്റവും വാടക വർധനവും …

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു Read More

ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയറിയാം ?

ബാറ്ററി ചോരൽ ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോർച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്റ്റ്വെയറോ ഉള്ളതിന്റെ സൂചനയാണ്. അമിതമായി ചൂടാകൽ ഗെയിമിംഗ് അല്ലെങ്കിൽ …

ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയറിയാം ? Read More

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ?

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാരനും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി ‘നിക്ഷേപം’ എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എല്ലാ ആസ്തികളെയും മനസ്സിലാക്കി അവയുടെ ആദായം നൽകിയ ചരിത്രമൊന്നു …

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ? Read More

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം

പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും കൂടുതലായിരിക്കും. എക്സ്ട്ര ഇഎംഐ നിങ്ങളുടെ …

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം Read More

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും

സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പേര്, വിലാസം, ഗൂഗിൾ മാപ് ലൊക്കേഷൻ, ഫോൺ നമ്പർ, വെബ്‌സൈറ്റ്, പ്രവർത്തന സമയം, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുന്ന ഒരു ഓൺലൈൻ പ്രൊഫൈലാണ് ‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’. ഉപഭോക്താക്കളെ ജിപിഎസ് സഹായത്തോടെ സ്ഥാപനങ്ങളെ/ ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയാണു …

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും Read More

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ …

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ Read More