ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ സർക്കാർ വകയിരുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഈ തുക, എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി വർധിപ്പിച്ചെടുത്തതിന്റെ തുടർച്ചയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് …

ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് Read More

തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ 1000 കോടി രൂപ പ്രഖ്യാപിച്ച് കേരളം

തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കലിന് 1000 കോടി രൂപ അധികമായി അനുവദിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിലാണ് ഈ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പദ്ധതിക്ക്തി രിച്ചടിയായിക്കൊണ്ടിരിക്കുകയാണെങ്കിലും, തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ …

തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ 1000 കോടി രൂപ പ്രഖ്യാപിച്ച് കേരളം Read More

മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പിൽ

ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും ഉൾപ്പെടുത്തി, കൂടുതിർന്ന ആശുപത്രികളിൽ സേവനങ്ങൾ ലഭ്യമാക്കും. ഫെബ്രുവരി 1 മുതൽ മെഡി സെപ്പ് 2.0 ഔദ്യോഗികമായി നടപ്പിൽ വരുന്നതായി അറിയിച്ചിട്ടുണ്ട്

മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ നടപ്പിൽ Read More

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ

രണ്ടാം പിണറായി സർക്കാരിന്റെഇ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്ഷംൽ 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ …

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ.

ഇന്ന് പവന് 2,360 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടുകൂടി സ്വർണവില 1,21,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,21,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് …

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. Read More

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വികസന പദ്ധതികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ പ്ലാൻ പ്രകാരം ആദ്യം 9,700 കോടി രൂപയുടെ വികസനമാണ് …

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം Read More

റെനോ ഡസ്റ്റർ വീണ്ടും ഇന്ത്യയിൽ; പ്രീ-ബുക്കിങ് തുടങ്ങി

വിപണി പിടിക്കാൻ റെനോ ഡസ്റ്റർ വീണ്ടും; മാർച്ചിൽ വില പ്രഖ്യാപനം, പ്രീ-ബുക്കിങ് ആരംഭിച്ചു ഇന്ത്യൻ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് റെനോ ഡസ്റ്റർ. 2012ൽ ആദ്യമായി അവതരിപ്പിച്ച ഡസ്റ്ററിന്റെ മൂന്നാം തലമുറ മോഡലാണ് ഇടവേളയ്ക്കുശേഷം ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആധുനിക ഡിസൈൻ, ശക്തമായ …

റെനോ ഡസ്റ്റർ വീണ്ടും ഇന്ത്യയിൽ; പ്രീ-ബുക്കിങ് തുടങ്ങി Read More

ബാങ്ക് പരാതികളിൽ ആശ്വാസം; നഷ്ടപരിഹാരം 30 ലക്ഷം വരെ ഉയരും

ബാങ്കിങ് മേഖലയിലെ ഉപഭോക്തൃ പരാതികൾ കൂടുതൽ ഫലപ്രദമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി **റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)**യുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനത്തിന് ജൂലൈ 1 മുതൽ വിപുലമായ അധികാരങ്ങൾ ലഭിക്കും. ഇതുസംബന്ധിച്ച പുതിയ ചട്ടം ആർബിഐ പുറത്തിറക്കി. പുതിയ ചട്ടപ്രകാരം, ഉപയോക്താവിന് …

ബാങ്ക് പരാതികളിൽ ആശ്വാസം; നഷ്ടപരിഹാരം 30 ലക്ഷം വരെ ഉയരും Read More

അടുത്ത ബസ് സ്റ്റാന്റിൽ ചിക്കിങ് ഭക്ഷണം എത്തിക്കുന്നു – കെഎസ്ആർടിസി പുതിയ സൗകര്യം

കെഎസ്ആർടിസി യാത്രക്കാർക്ക് പുതിയ സൗകര്യം അവതരിപ്പിച്ചു. ബസിൽ സവാരി ചെയ്യുമ്പോൾ QR കോഡ് സ്കാൻ ചെയ്ത് ഭക്ഷണം ഓർഡർ ചെയ്താൽ, അടുത്ത ബസ് സ്റ്റാൻഡിൽ അത് എത്തിച്ചെത്തിക്കും. ഈ പദ്ധതി കെഎസ്ആർടിസിയും ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ചിക്കിങ് യും സംയുക്തമായി നടത്തുന്നു. …

അടുത്ത ബസ് സ്റ്റാന്റിൽ ചിക്കിങ് ഭക്ഷണം എത്തിക്കുന്നു – കെഎസ്ആർടിസി പുതിയ സൗകര്യം Read More

കൊച്ചി ഷി‌പ്‌യാഡിന് പിന്നാലെ കേരളത്തിലെ രണ്ടാം കപ്പൽ കേന്ദ്രം പൊന്നാനിയിൽ

മലപ്പുറം പൊന്നാനി തുറമുഖത്തിനടുത്ത് കേരളത്തിൽ രണ്ടാമത്തെ കപ്പൽ നിർമ്മാണ കേന്ദ്രം ഉയരാൻ ഒരുങ്ങുകയാണ്. പ്രദേശത്തെ 29 ഏക്കർ ഭൂമി പൊതുജന–സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര/സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാൻ വിട്ടുനൽകും. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി, അടുത്ത ആഴ്ചകളിൽ കരാർ ഒപ്പിടാനുള്ള നടപടികളിലേക്ക് …

കൊച്ചി ഷി‌പ്‌യാഡിന് പിന്നാലെ കേരളത്തിലെ രണ്ടാം കപ്പൽ കേന്ദ്രം പൊന്നാനിയിൽ Read More