പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ

ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിൽ …

പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ Read More

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക്

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്.ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന് അവസാനിക്കാനിരിക്കെ, വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യയുടെ മെഗാ സ്റ്റോക്ക് ആന്‍ഡ് …

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക് Read More

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം

പേയ്ടിഎമിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ മുൻ സെബി ചെയർമാനും മലയാളിയുമായ എം.ദാമോദരൻ അധ്യക്ഷനായ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. ഇൻസ്റ്റിറ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുൻ പ്രസിഡന്റ് മുകുന്ദ് മനോഹർ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുൻ …

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം Read More

ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് …

ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം Read More

സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്.

വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാാറ്റമില്ലെങ്കിലും കുരുമുളക് വില താഴോട്ടാണ്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് 54600 രൂപയായി. കുരുമുളക് ഗാർബിൾഡും 800 രൂപ കുറഞ്ഞു. ഇന്നലെ ഗാർബിൾഡിന് 57400 രൂപയായിരുന്ന സ്ഥാനത്ത് …

സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്. Read More

2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് …

2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി Read More

പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2023 സെപ്റ്റംബറിൽ ആണ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു. …

പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. രു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാൻ ആമസോൺ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു. വ്യാപാരികൾ, എസ്എംഇകൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് വാക്വം ക്ലീനർ, സാനിട്ടറിവെയർ, വാട്ടർ പ്യൂരിഫയറുകൾ, മോപ്‌സ് & ബ്രൂംസ് എന്നിങ്ങനെ 20,000-ത്തിലധികം ക്ലീനിംഗ് ഉൽപന്നങ്ങൾക്ക് ‘ആമസോൺ സ്വഛത സ്റ്റോർ’ …

ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു Read More

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു

ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കടന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി മാറാനും ഇതിലൂടെ എൽഐസിയ്ക്ക് സാധിച്ചു. പാദഫലങ്ങൾ പുറത്ത് വന്ന ശേഷം, എൽഐസിയുടെ …

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു Read More