ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ.

രാജ്യത്തു നിന്നുള്ള കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. ജനുവരിയിൽ 3692 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വ്യാപാര കമ്മി 9 മാസത്തെ താഴ്ന്ന നിലവാരമായ 1749 കോടി ഡോളറായി. അതേസമയം, ഇറക്കുമതി 3 ശതമാനം വർധിച്ച് 5441 കോടി ഡോളറിലെത്തി. …

ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. Read More

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി

മാധ്യമ കമ്പനിയായ സീ ഗ്രൂപ്പുമായുള്ള ലയനം വേണ്ടെന്നു വച്ചതിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടുന്നതായി സോണി. സീ ഗ്രൂപ്പുമായി നടത്താനിരുന്ന ലയന പദ്ധതിക്കു മറ്റൊരു പങ്കാളിയെ തേടുമെന്ന സൂചന സോണി പ്രസിഡന്റ് ഹിരോകി ടൊടോകി നൽകി. ദീർഘകാല നിക്ഷേപത്തിന് ഇന്ത്യ …

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി Read More

കടകളിലെ പേയ്ടിഎം ക്യുആർ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം

കടകളിലെ പേയ്ടിഎം ക്യുആർ, യുപിഐ സൗണ്ട്ബോക്സ്, പിഒഎസ് മെഷീൻ എന്നിവ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം. ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ആണെങ്കിൽ മാർച്ച് 15ന് മുൻപ് മറ്റൊരു ബാങ്കിലേക്ക് മാറ്റണം. മറ്റ് ബാങ്കുകളാണ് നിലവിൽ ഉപയോഗിക്കുന്നതെങ്കിൽ …

കടകളിലെ പേയ്ടിഎം ക്യുആർ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം Read More

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ അതിലെ ബാലൻസ് തുക തീരുന്ന മുറയ്ക്ക് മറ്റേതെങ്കിലും ബാങ്ക് നൽകുന്ന ഫാസ്ടാഗ് വാങ്ങി വാഹനത്തിൽ പതിക്കണം. മാർച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനാവില്ലെങ്കിലും അതിലുള്ള ബാലൻസ് 15ന് ശേഷവും ഉപയോഗിക്കാം. നിലവിലെ ഫാസ്ടാഗ് ക്ലോസ് …

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം Read More

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം

മാർച്ച് 15 വരെ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ല. 29ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന റിസർവ് ബാങ്ക് നിയന്ത്രണമാണ് 15 ദിവസത്തേക്കു കൂടി നീട്ടിയത്. 15 മുതൽ പണം നിക്ഷേപിക്കാനാവില്ല. എന്നാൽ അന്നുവരെ നിക്ഷേപിക്കുന്ന തുക …

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം Read More

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 …

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി

സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകിയിരുന്നു. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. മൂന്ന് രൂപ മുതൽ …

സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി Read More

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിൽ (യുപിഐ) തയാറാക്കിയതാണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം. ഇന്ത്യയുടെ റുപേയ് കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്.ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ …

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ Read More

23263.73 കോടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം

സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ ആയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സഹകരണ ബാങ്കുകൾ 20055.42 …

23263.73 കോടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം Read More

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് സിയാൽ. ബിപിസിഎലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ്.രാജ്യാന്തര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ഭാരത് പെട്രോളിയം കോർപറേഷനുമായി (ബിപിസിഎൽ) കരാർ ഒപ്പിട്ടു. സിയാലിന്റെ സൗരോർജ …

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ Read More