എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കയറ്റുമതി മേഖലയെ ഉലച്ചു. ജീവനക്കാരുടെ സമരംമൂലം 2 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ, കയറ്റുമതി മേഖലയിലെ മാത്രം നഷ്ടം കോടികൾ. കയറ്റുമതിക്കായി കൂടിയ തുകയ്ക്കാണ് പഴം, പച്ചക്കറികൾ വാങ്ങുന്നത്. …

എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ Read More

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം

ഐസിഐസിഐ ബാങ്ക് നോൺ-റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം. ഈ സൗകര്യം ഐസിഐസ ഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ iMobile Pay വഴി …

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം Read More

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022ൽ 9.26 ലക്ഷം കോടി രൂപ (11100 കോടി ഡോളറാണ്) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന …

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ Read More

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ …

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന്

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്കു മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് …

മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന് Read More

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. …

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ Read More

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ

ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്. കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക…എന്നിങ്ങനെയാണ് …

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ Read More

നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന് …

നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു Read More

2024ൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ?

കേരളത്തിലെ മാത്രം റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 2024 ലെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. 2024 ൽ ആദ്യദിനം പണംവാരിയ സിനിമകൾ ഇങ്ങനെ …

2024ൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ? Read More

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ.

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ. മാർച്ചിലെ 30 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 40 ശതമാനമായാണ് ഇറക്കുമതി കൂട്ടിയത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് പ്രതിദിനം 1.78 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ചൈന 1.27 …

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ. Read More