3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി, ബോളിവുഡിനെ ഞെട്ടിച്ച് ‘ശൈത്താൻ’!

ബോളിവുഡില്‍ വികാസ് ബെലിന്‍റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ഹൊറർ-ത്രില്ലർ, ബോക്‌സോഫീസിൽ കുതിച്ചുകയറുകയാണ്. ആഭ്യന്തര ബോക്സോഫീസില്‍ വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 53.5 കോടി നേടിയിരിക്കുകയാണ്. അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ …

3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി, ബോളിവുഡിനെ ഞെട്ടിച്ച് ‘ശൈത്താൻ’! Read More

വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാർശയോട് അനുകൂലമായി കേന്ദ്രം

സേവ് ചെയ്യാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്കൊപ്പം വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാർശയോട് അനുകൂല സമീപനവുമായി കേന്ദ്ര സർക്കാർ. ഫോൺ കോൾ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ പേരുവിവരം അറിയാൻ അവകാശമുണ്ടെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം …

വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാർശയോട് അനുകൂലമായി കേന്ദ്രം Read More

സിനിമാ നിർമ്മാതാക്കൾക്ക് പുതിയൊരു വരുമാനസ്രോതസായി ഇനി ഡിഎന്‍എഫ്ടി റൈറ്റ്‌സും

സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യയാണ് ഡിഎന്‍എഫ്ടി റൈറ്റ്‌സ്.ഒടിടി റൈറ്റ്‌സും സാറ്റ്‌ലൈറ്റ് റൈറ്റ്‌സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. കലാമൂല്യവും സാമ്പത്തിക മൂല്യവും ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കൺ അഥവാ ഡിഎന്‍എഫ്ടി അധിഷ്ഠിതമായി ലോകത്ത് ആദ്യമായി …

സിനിമാ നിർമ്മാതാക്കൾക്ക് പുതിയൊരു വരുമാനസ്രോതസായി ഇനി ഡിഎന്‍എഫ്ടി റൈറ്റ്‌സും Read More

മ്യൂച്വൽ ഫണ്ടിലൂടെ നേടാം മികച്ച പെൻഷൻ,

ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടു നിക്ഷേപങ്ങൾക്ക് ഓരോ ദിവസവും പ്രചാരമേറുകയാണ്. മൊത്തം നിക്ഷേപം അൻപതുലക്ഷം കോടി കവിഞ്ഞിരിക്കുന്നു. നിക്ഷേപകരുടെ എണ്ണമാവട്ടെ മൂന്നര കോടിയോളമെത്തി. ഓഹരിരംഗത്തെ ഉണർവാണ് ഇതിനു പ്രധാന കാരണം. ഓഹരി വിപണിയിൽ നേരിട്ട് ഇടപാടു നടത്താൻ സൗകര്യവും സമയവും വൈദഗ്ധ്യവും ഇല്ലാത്തവർക്ക് …

മ്യൂച്വൽ ഫണ്ടിലൂടെ നേടാം മികച്ച പെൻഷൻ, Read More

സംയുക്ത സംരംഭത്തിനായി ‘ഫോർഡ് ‘ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയെന്ന് റിപ്പോര്‍ട്ടുകൾ.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകൾ . പുതിയ എൻഡവർ, മസ്‍താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ, ഇന്ത്യയിലെ ഒരു പുതിയ ഇടത്തരം എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് കമ്പനി …

സംയുക്ത സംരംഭത്തിനായി ‘ഫോർഡ് ‘ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയെന്ന് റിപ്പോര്‍ട്ടുകൾ. Read More

എഐ ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം ‘റിയലി’ക്ക്

നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്. റിയലി.എഐ (Rili.ai) എന്ന പേരിലാണ് പുതിയ പരീക്ഷണം. ഇതിപ്പോള്‍ ആല്‍ഫാ ഘട്ടത്തിലാണ് (https://alpha.rili.ai/). ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാനുള്ള …

എഐ ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം ‘റിയലി’ക്ക് Read More

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഏഴില്‍നിന്ന് ഒമ്പതു ശതമാനമാക്കിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയര്‍ത്തിയതായും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സര്‍വീസ് …

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി

വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. ഇതിനായി ചെലവഴിച്ച നിക്ഷേപം …

വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി Read More

കൊക്കോയ്ക്കു റെക്കോർഡ് വില

കൊക്കോയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാമിന് ഇന്നലെ 520 രൂപയായിരുന്നു വയനാട് വിപണി വില.കൃഷിയും ഉൽപന്ന ലഭ്യതയും കുറഞ്ഞതാണു വിലക്കയറ്റത്തിന് കാരണം.

കൊക്കോയ്ക്കു റെക്കോർഡ് വില Read More

വിദേശ നിർമിത വിദേശ മദ്യവിപണിയിൽ മലയാളി സംരംഭകൻ.

ആഗോള ബ്രാൻഡുകളുടെ വീര്യം നുരയുന്ന വിദേശ നിർമിത വിദേശ മദ്യ (ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ ) വിപണിയിൽ മലയാളി സംരംഭകനായ കോഴിക്കോട് സ്വദേശിയായ പ്രവാസി സംരംഭകൻ കെ.വിജയരാഘവന്റെ മാഗ്പൈ ട്രേഡിങ് കമ്പനി അവതരിപ്പിച്ച 2 ബ്രാൻഡുകൾ ചുരുങ്ങിയ കാലം കൊണ്ട് …

വിദേശ നിർമിത വിദേശ മദ്യവിപണിയിൽ മലയാളി സംരംഭകൻ. Read More