സിഡ്‌കോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും …

സിഡ്‌കോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും Read More

ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.

ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിൽ ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് …

ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. Read More

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ സ്കോളർഷിപ്പിന് അപേക്ഷ നൽകാം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി കാഷ് അവാർഡ്, എസ്എസ്എൽസി പഠന സഹായം, സ്കോളർഷിപ് എന്നിവ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കാഷ് അവാർഡിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. മറ്റുള്ളവയ്ക്ക് കോഴ്സ് ആരംഭിച്ച് 45 ദിവസത്തിനകം …

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ സ്കോളർഷിപ്പിന് അപേക്ഷ നൽകാം Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിര്‍മ്മാതാക്കൾക്കെതിരെ ഇഡി

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. …

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിര്‍മ്മാതാക്കൾക്കെതിരെ ഇഡി Read More

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായാണ് ആധാർ അതോറിറ്റി എംആധാർ ആപ്പ് ഉപയോഗിക്കാൻ പറയുന്നത്. എങ്ങനെ ആധാർ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാൻ എന്നറിയാം https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക.ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യണം. ഈ വെബ്‌സൈറ്റിലൂടെ …

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം? Read More

സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേന്ദ്ര നൈപുണ്യ വകുപ്പിനു കീഴിലെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജ്യൂക്കേഷനൽ ആൻഡ് ട്രെയിനിങ്ങിന്റെ അംഗീകാരത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://pitimaadmissionsonline.in. ഐടിഐകളിൽ നേരിട്ടെത്തിയും പ്രവേശനം …

സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. Read More

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക്

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് ഉയരുകയാണ്. നിക്ഷേപകരുടെ ഡിജിറ്റൽ ആസ്തികളോടുള്ള താൽപര്യവും ആണ് ഇതിനു പിന്നിൽ . ആഗോളതലത്തിൽ പണപ്പെരുപ്പം കൂടുന്നത് പരോക്ഷമായി ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം കൂട്ടുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമേരിക്കയിൽ ബിറ്റ്‌കോയിൻ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് …

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് Read More

ഇന്ത്യൻ വിപണി ഇന്ന് അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഞായറാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിക്കപ്പെട്ട സാഹചര്യത്തിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 22910 ഉയരം കുറിച്ച നിഫ്റ്റി 1% മുന്നേറി 22851 പോയിന്റിലാണ് …

ഇന്ത്യൻ വിപണി ഇന്ന് അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു Read More

റിസർവ് ബാങ്കിന്റെ പണനയങ്ങൾ നാളെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുതിയ പണനയങ്ങൾ പ്രഖ്യാപിക്കും. മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. 2023 ഫെബ്രുവരി മുതൽ 6.5 …

റിസർവ് ബാങ്കിന്റെ പണനയങ്ങൾ നാളെ Read More