നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ. സീഡിങ് കേരളയുടെ ആറാം പതിപ്പ് മാർച്ച് 6 നു 10 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.  നിക്ഷേപ …

നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ Read More

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).

സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.  അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി …

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). Read More

ആഴ്ചയുടെ ആദ്യദിനത്തിൽ ഒഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി. സെന്‍സെക്‌സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് …

ആഴ്ചയുടെ ആദ്യദിനത്തിൽ ഒഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം Read More

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. പദ്ധതിക്കായി …

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി Read More

ലോകത്തിലെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി

ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ …

ലോകത്തിലെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി Read More

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ

ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ …

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ Read More

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക്

ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് നിയമിച്ചു. 2018 മുതൽ ഡിയോറിന്റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരക്കാരനാകും. ഫെബ്രുവരി 1 മുതൽ ആയിരിക്കും ചുമതലകൾ മാറുക.  …

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് Read More

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു

ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല.  മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻ‌ടെക് ഭീമന്റെ ചുമതല.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് …

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു Read More

പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 6 മുതൽ 18 വരെയാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുകയെന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇത് തികച്ചും …

പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ Read More