Uncategorized
ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു.
മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി വളരെ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ മാറ്റി നിർത്തിയാൽ ഇവിടെ മികച്ച വിജയം നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. …
ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു. Read More
ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം.
ഓർത്തോപീഡിക് ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം. Investment Times ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2022- 23 ലെ എക്സെലന്റ് ഓർത്തോപീഡിക് സർജൻ അവാർഡ് ആണ് അദ്ദേഹത്തിന് നൽകിയത്. ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. അടൂർ മുനിസിപ്പൽ …
ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം. Read Moreപി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം
പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് …
പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം Read More
ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ.
കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ തൊഴിലന്വേഷകരുടെവാർഡ്തല പ്രൊഫൈലിങ്ങ് ഇപ്പോൾ നടക്കുകയാണ്. നിങ്ങളുടെ വിവരങ്ങൾ DWMSൽ രജിസ്റ്റർ ചെയ്യാൻ അടുത്തുള്ള കുടുംബശ്രീ CDS സഹായിക്കും. നോളജ് മിഷന്റെ വെബ്സൈറ്റിൽ നേരിട്ടും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.കൂടുതലറിയാൻ www.knowledgemission.kerala.gov.in സന്ദർശിക്കുക
ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ. Read More