അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക് ഫീച്ചർ
അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ഒരു വഴിയുണ്ട്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക്/അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. പലർക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, തട്ടിപ്പ് തടയാൻ …
അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക് ഫീച്ചർ Read More