സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ
യൂറോപ്യൻ കമ്പനിക്കു വേണ്ടി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽസ് (സിഎസ്ഒവി) നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ. കടലിലെ വിൻഡ് ഫാമുകൾക്കു വേണ്ടിയാണു കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ഉപയോഗിക്കുന്നത്. എന്നാൽ, ഏതു കമ്പനിക്കു വേണ്ടിയാണു കപ്പൽ നിർമിക്കുന്നതെന്നും …
സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ Read More