ദ് സ്വിച്ച് എന്റർപ്രൈസസിനെ ഏറ്റെടുക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ്

ന്യൂയോർക്ക് ആസ്ഥാനമായ ലൈവ് വിഡിയോ പ്രൊഡക്‌ഷൻ കമ്പനി ദ് സ്വിച്ച് എന്റർപ്രൈസസിനെ ഏറ്റെടുക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ്.  486 കോടി രൂപയുടേതാണ് ഇടപാട്. ദ് സ്വിച്ചിന് 190 രാജ്യങ്ങളിൽ ഉപയോക്താക്കളുണ്ട്.  

ദ് സ്വിച്ച് എന്റർപ്രൈസസിനെ ഏറ്റെടുക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ് Read More

ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. തിരുമല, വിശാഖപട്ടണം, …

ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും Read More

ഡിസംബർ 31-ന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത 49 സ്മാർട്ട്ഫോണുകൾ ?

എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം  ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ് ഗിസ്‌ചൈന ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രകാരം വാട്ട്സ്ആപ്പ് ആപ്പിൾ, …

ഡിസംബർ 31-ന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത 49 സ്മാർട്ട്ഫോണുകൾ ? Read More

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു

ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ  പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ …

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു Read More

ഫ്ലിപ്പ്കാർട്ടും ഫോൺപേയും വേർപിരിയുന്നു. ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയായേക്കും

ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടും ഫോൺപേയും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വേർപെടുത്തി. 2016 ൽ ഫോൺപേ ഗ്രൂപ്പ് ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. കമ്പനി ഇന്ത്യൻ വിപണിക്ക് അനുസൃതമായി ഉൽപ്പന്നങ്ങളും ഓഫറുകളും …

ഫ്ലിപ്പ്കാർട്ടും ഫോൺപേയും വേർപിരിയുന്നു. ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയായേക്കും Read More

‘ഡിലീറ്റ് ഫോർ മി’ അബദ്ധത്തിൽ അമർത്തിയ സന്ദേശം പഴയപടിയാക്കാൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പില്‍ സ്ഥിരം പറ്റുന്ന ഒരു പിശകുണ്ട്. എവിടെയെങ്കിലും ഒരു തെറ്റായ സന്ദേശം അയച്ചു. ഗ്രൂപ്പിലോ, വ്യക്തിക്കോ അയച്ച ഈ സന്ദേശം എല്ലാവരും കാണും മുന്‍പ് എല്ലാവര്‍ക്കും ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ നാം നോക്കും. പക്ഷെ അബന്ധത്തില്‍ നമ്മുക്ക് മാത്രം ഡിലീറ്റ് …

‘ഡിലീറ്റ് ഫോർ മി’ അബദ്ധത്തിൽ അമർത്തിയ സന്ദേശം പഴയപടിയാക്കാൻ ഫീച്ചറുമായി വാട്ട്സ്ആപ്പ് Read More

ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍

വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍. ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്‌നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്‌ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് …

ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍ Read More

കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ

കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് ഇന്ന് തുടക്കമാകും. റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്‍റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി …

കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ Read More

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ്

ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയില്‍ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ …

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ് Read More

വാട്‌സ്ആപ്പ് സന്ദേശങ്ങൾക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറുമായി വാട്സപ്പ്

സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക.  വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ …

വാട്‌സ്ആപ്പ് സന്ദേശങ്ങൾക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറുമായി വാട്സപ്പ് Read More