ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം 

ഇന്ത്യയിലെ സർക്കാർ സേവനങ്ങൾക്ക് പുറമെ സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. സംസ്ഥാന സർക്കാർ ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്. സ്വകാര്യ പൊതുമേഖലാ ബാങ്കുകൾക്കും കെ‌വൈ‌സി വിവരങ്ങളിൽ ആധാർ കാർഡ് നമ്പർ നൽകണം. …

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം  Read More

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ.

ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് മാർഗരേഖ. യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും …

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ. Read More

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് …

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ Read More

വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ

നവീകരിച്ച വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ. വർഷാവസാനത്തിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ആണ് എയർ ഇന്ത്യ സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്.  പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളുടെ …

വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ Read More

ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ സഹകരിക്കാമെന്ന് ഗൂഗിൾ

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (NCLAT) ഉത്തരവിനെതിരായ നീക്കത്തിൽ ഗൂഗിളിന് ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുമായി (CCI) സഹകരിക്കുമെന്ന് യുഎസ് ടെക് കമ്പനി അറിയിച്ചു. കമ്പനി സുപ്രീംകോടതിയുടെ ഉത്തരവ് അവലോകനം ചെയ്യുകയാണെന്നും വേണ്ട …

ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ സഹകരിക്കാമെന്ന് ഗൂഗിൾ Read More

ഗ്യാലക്സി എ14 -5ജി, എ23- 5ജി ; പുതിയ 5ജി ഫോണുകൾ അവതരിപ്പിച്ച് സാംസങ്.

പുതിയ 5ജി ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ച് സാംസങ്. ഗ്യാലക്സി എ14 5ജി, ഗ്യാലക്സി എ23 5ജി എന്നിവയാണ് എ സീരിസിലേക്കുള്ള സമീപകാല കൂട്ടിച്ചേർക്കലുകൾ. ഉയർന്ന റിഫ്രഷിങ്നിരക്ക് ഡിസ്‌പ്ലേകൾ, എക്‌സിനോസ്, ക്വാൽകോം ചിപ്‌സെറ്റുകൾ, വലിയ ബാറ്ററി എന്നിവയുമായാണ് ഇവയെത്തിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എ14 …

ഗ്യാലക്സി എ14 -5ജി, എ23- 5ജി ; പുതിയ 5ജി ഫോണുകൾ അവതരിപ്പിച്ച് സാംസങ്. Read More

മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം

മോട്ടറോള, റിലയൻസ്, ജിയോ മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ  ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം. …

മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം Read More

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു.

ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി’യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ  മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ …

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു. Read More

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ

ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് …

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ Read More

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു

റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ  5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം  61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി …

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു Read More