ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു,

ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍സവകാല ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു, പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ടാണ് 8 മുതല്‍ ഓഫറുകള്‍ ആരംഭിച്ചത്. ആമസോണില്‍ വലിയ ഡീലുകള്‍, ബിഗ് സേവിംഗ്‌സ് , ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് …

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു, Read More

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി.

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. ബുധനാഴ്ചയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ പുറത്തിറങ്ങിയത്. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്‍റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് …

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. Read More

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ?

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി …

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ? Read More

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം

ആധാറുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. സ്വകാര്യത, സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇവ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആധാർ ബയോമെട്രിക് …

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം Read More

അനായാസമായി ഇനി തത്കാൽ ടിക്കറ്റുകൾ ട്രെയിനിൽ ബുക്ക് ചെയ്യാം; മാർഗ്ഗമിതാ.

അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ.ഇങ്ങനെ സമയം ഉള്ളതിനാൽ, ആ സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് …

അനായാസമായി ഇനി തത്കാൽ ടിക്കറ്റുകൾ ട്രെയിനിൽ ബുക്ക് ചെയ്യാം; മാർഗ്ഗമിതാ. Read More

ഓപ്പൺ എഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയിൽ

മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് …

ഓപ്പൺ എഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയിൽ Read More

എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം

കഴിഞ്ഞ വാരമാണ് വാട്സ് ആപ്പ് ഇന്ത്യ അടക്കം രാജ്യങ്ങളില്‍ വാട്സ് ആപ്പ് ചാനല്‍ തുടങ്ങിയത്.വാട്സ് ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്സ് ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. …

എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം Read More

പാന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ എങ്ങനെ തിരുത്താം

എങ്ങനെ NSDL പാന്‍ വെബ്‌സൈറ്റ് തുറക്കുക https://www.onlineservices.nsdl.com/paam/endUserRegisterContact.html അല്ലെങ്കില്‍ UTIITSL വെബ്‌സൈറ്റ്: https://www.pan.utiitsl.com/PAN/csf.html. ………………… ‘പാന്‍ ഡാറ്റയിലെതിരുത്തല്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ……………………….. അപ്ലിക്കേഷന്‍ തരം തിരഞ്ഞെടുക്കുക- ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ”നിലവിലുള്ള പാന്‍ ഡാറ്റയിലെ മാറ്റങ്ങളോ തിരുത്തലോ/പാന്‍ കാര്‍ഡിന്റെ …

പാന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ എങ്ങനെ തിരുത്താം Read More

വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും

നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഇനി വാട്സാപ് വിഡിയോ കോളിലൂടെ തത്സമയം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാം. ഇതിനായി സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നിലവിൽ വന്നു. വിഡിയോ കോളിനിടെ ഫോണിലുള്ള പ്രസന്റേഷൻ, വിഡിയോ, ടെക്സ്റ്റ് അടക്കം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാമെന്നതാണു മെച്ചം. സ്ക്രീൻ ഷെയറിങ് വഴി …

വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും Read More

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും.

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും.  വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് …

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. Read More