അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എസ്എംഎ രോ​ഗികളുടെ മരുന്നുകൾക്കടക്കം ഭീമമായ ജിഎസ്ടി നൽകേണ്ടിവരുന്നത് വലിയ ബാധ്യതയാവുകയാണ്. കേന്ദ്രസർക്കാറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രോ​ഗികളുടെ  രക്ഷിതാക്കൾ രാജ്യത്തെ ആയിരത്തിലധികം വരുന്ന …

അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു Read More

മാർച്ചിലെ ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് മാർച്ചിലെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.  …

മാർച്ചിലെ ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി Read More

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് …

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി Read More

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ  

2023 ലെ തന്റെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നു. അതായത്, 2020–21 സാമ്പത്തിക വർഷം മുതൽ, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി.  2023 ഏപ്രിൽ 1 …

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ   Read More

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും

20 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കുള്ള വാർഷിക ജിഎസ്ടി റിട്ടേൺ (ജിഎസ്ടിആർ–9) ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും. വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയാണ് നിലവിൽ പിഴ. 5 കോടി വരെയുള്ളവർക്ക് ഇനി പ്രതിദിനം 50 രൂപയും 5–20 …

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും Read More

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ്

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് …

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ് Read More

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി

മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. …

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി Read More

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക

ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് …

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ …

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി Read More

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ …

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ Read More