ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി

മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. …

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി Read More

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക

ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് …

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ …

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി Read More

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ …

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ Read More

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം

ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 44 ദിവസം ബാക്കി നിൽക്കെ അധിക നികുതി ലാഭത്തിനുള്ള എളുപ്പ വഴി മെഡിക്ലെയിം പോളിസി എടുക്കുകയാണ്. പോളിസി നിലവിൽ ഉള്ളയാളാണ് എങ്കിൽ പ്രീമിയം വർധിക്കുന്ന വിധത്തിൽ കവറേജ് തുക വർധിപ്പിക്കുക. മെഡിക്ലെയിം പോളിസി എടുത്താല്‍ 1.5 …

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം Read More

ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ

ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ. കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്  സെസ്സ് ഏർപ്പെടുത്തിയതുമുള്ള  ശ്രീ. എന്‍ കെ പ്രേമചന്ദ്രൻ …

ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ Read More

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം …

2017 മുതൽ കേരളം കണക്കുകൾ നൽകിയിട്ടില്ല, ലഭിച്ചാൽ ഉടൻ ജിഎസ്ടി കുടിശ്ശിക നൽകും- കേന്ദ്ര ധനമന്ത്രി Read More

പ്രത്യക്ഷ നികുതി വരുമാനം 15.67 ലക്ഷം കോടി,ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് .

ഈ സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വർധിച്ച് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം കൂടുതലാണ്. കോർപ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും …

പ്രത്യക്ഷ നികുതി വരുമാനം 15.67 ലക്ഷം കോടി,ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് . Read More

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.

കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുന്നില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വെള്ളക്കരം കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണം …

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. Read More

വാട്ടർചാർജ് കൂട്ടിയതിനു പിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിക്കാൻ ജല അതോറിറ്റി

ഈമാസം മൂന്നിന് വാട്ടർചാർജ് കൂട്ടിയതിനുപിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിച്ച് ജല അതോറിറ്റിയുടെ ‘അടുത്ത പ്രഹരം. ലീറ്ററിന് ഒരു പൈസ കൂട്ടിയതിനെത്തുടർന്ന് ഈ മാസം 3 മുതൽ വിവിധ സ്ലാബുകളിലായി 50– 500 രൂപ വർധിച്ചിരുന്നു. ഇതിനു പുറമേ …

വാട്ടർചാർജ് കൂട്ടിയതിനു പിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിക്കാൻ ജല അതോറിറ്റി Read More