5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് …

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം Read More

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

 ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം .  1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ …

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം Read More

ആദായ നികുതി ഫയലിംഗ് – തിരക്കിനിടയിൽ ഈ ഇളവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത് !

ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതി  ജൂലൈ 31  ആണ്. സമയപരിധി അവസാനിക്കാനിരിക്കെ തീർച്ചയായും തിരക്കുകൾ ഉണ്ടാകാം. ഇങ്ങനെ അവസാന  നിമിഷത്തേക്ക് ഐടിആർ ഫയൽ ചെയ്യാൻ മാറ്റിവെച്ചവരെല്ലാം ആരോഗ്യ-ലൈഫ് ഇൻഷുറൻസ്, പിപിഎഫ്, ഇഎൽഎസ്എസ്, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ മുതലായവയ്ക്ക് മുകളിൽ …

ആദായ നികുതി ഫയലിംഗ് – തിരക്കിനിടയിൽ ഈ ഇളവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത് ! Read More

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ.

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം *ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക. *ഫോൺ …

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ. Read More

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ

കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനമെടുത്തത് ശ്രദ്ധാപൂർവം പരിഗണിച്ചാണ് എന്നും ഇത് ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജിഎസ്ടി കൗൺസിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ട്രിബ്യൂണലുകൾ …

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ Read More

അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ്

അടുത്ത ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അർബുദത്തിനുള്ള ‘ഡിനുറ്റിസിമാബ്’ മരുന്ന് വിദേശത്ത് നിന്നെത്തിക്കുന്നതിന് നികുതി ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന് ഈ മരുന്ന് കാര്യക്ഷമമാണ്. ഇതിന്റെ  ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ആയ 12% ഒഴിവാക്കുന്നത് വഴി മരുന്നിനുള്ള ചെലവ് …

അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് Read More

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2022-23 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഐടിആർ ഫോമുകളിൽ  ചില മാറ്റങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആർ ഫയൽ ചെയ്യാൻ തുടങ്ങുന്നതിന് മുുൻപ് …

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ജൂലൈ 31-ന് മുൻപ് ചെയ്യണം. 2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം …

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും. Read More

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം

ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 …

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം Read More