അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ്
അടുത്ത ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അർബുദത്തിനുള്ള ‘ഡിനുറ്റിസിമാബ്’ മരുന്ന് വിദേശത്ത് നിന്നെത്തിക്കുന്നതിന് നികുതി ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന് ഈ മരുന്ന് കാര്യക്ഷമമാണ്. ഇതിന്റെ ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ആയ 12% ഒഴിവാക്കുന്നത് വഴി മരുന്നിനുള്ള ചെലവ് …
അർബുദത്തിനു നും ചില അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് Read More