മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി ബജറ്റ് .ടിഡിഎസ് പരിധി കുത്തനെ കൂട്ടി.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കുത്തനെ കൂട്ടി. 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായാണ് നികുതി പരിധി കൂട്ടിയത്. അതായത് 1 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ ടിഡിഎസ് നല്‍കേണ്ടതില്ല. പുതിയ …

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി ബജറ്റ് .ടിഡിഎസ് പരിധി കുത്തനെ കൂട്ടി. Read More

ഇന്ത്യൻ പൗരന്മാർക്കായി പുതിയ വിസ സംവിധാനവുമായി യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, …

ഇന്ത്യൻ പൗരന്മാർക്കായി പുതിയ വിസ സംവിധാനവുമായി യൂറോപ്യൻ യൂണിയൻ Read More

സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻ …

സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. Read More

സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനൽ തുടങ്ങരുത്, ഉത്തരവിറങ്ങി.

യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്.  സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ …

സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനൽ തുടങ്ങരുത്, ഉത്തരവിറങ്ങി. Read More

സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമും, മന്ത്‌ലി ഇന്‍കം സ്‌കീമും; ഇനി ഇരട്ടി ആശ്വാസം

വാര്‍ധക്യകാലത്ത് സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമും മന്ത്‌ലി ഇന്‍കം സ്‌കീമും (MIS) കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ …

സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമും, മന്ത്‌ലി ഇന്‍കം സ്‌കീമും; ഇനി ഇരട്ടി ആശ്വാസം Read More

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം 

ഇന്ത്യയിലെ സർക്കാർ സേവനങ്ങൾക്ക് പുറമെ സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. സംസ്ഥാന സർക്കാർ ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്. സ്വകാര്യ പൊതുമേഖലാ ബാങ്കുകൾക്കും കെ‌വൈ‌സി വിവരങ്ങളിൽ ആധാർ കാർഡ് നമ്പർ നൽകണം. …

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം  Read More

“സാമ്പത്തിക തട്ടിപ്പുകൾ” മലയാളികൾ പാഠമാകാത്തത് എന്തുകൊണ്ടാണ് ?

നമുക്ക് വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല ,സാമ്പത്തിക സാക്ഷരതയും കൂടിവേണം. അമിത വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് പ്രാവർത്തികമാണോ എന്ന് സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ അറിയാനാകൂ. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പറഞ്ഞതുകൊണ്ടു മാത്രം യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളിൽ വിശ്വസിച്ച് …

“സാമ്പത്തിക തട്ടിപ്പുകൾ” മലയാളികൾ പാഠമാകാത്തത് എന്തുകൊണ്ടാണ് ? Read More

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം.

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. ഡൽഹി (ടെർമിനൽ 3), ബെംഗളൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത മാർച്ചോടെ ഹൈദരാബാദ്, പുണെ, കൊൽക്കത്ത, വിജയവാഡ വിമാനത്താവളങ്ങളിലും പിന്നാലെ കേരളത്തിലടക്കം …

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. Read More

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ്

വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് അവസാന നിമിഷം ലഭിക്കാതെ വന്നാൽ യാത്ര തന്നെ മുടങ്ങും. ഇതിനൊരു പരിഹാരവുമായാണ് ടിക്കറ്റ് ബുക്കിങ് ആപ് ട്രെയിൻമാൻ എത്തിയിരിക്കുന്നത്. ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകും. …

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ് Read More

പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി

രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ന്യൂ ജീവൻ അമർ, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകൾ. ജീവൻ അമർ, ടെക് ടേം എന്നിവ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്, അതായത് പോളിസി ഹോൾഡർമാർ നിശ്ചിത പ്രീമിയങ്ങൾ …

പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി Read More