മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ്

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ് ആൻഡ് സ്പെഷൽ എക്കണോമിക് സോൺ. കഴിഞ്ഞ വർഷത്തെ 1158.28 കോടി രൂപയിൽനിന്ന് ഇത്തവണ ലാഭം  2114.72 കോടി രൂപയിലേക്കെത്തി. പ്രവർത്തനങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ 23.51% മുന്നേറ്റം ഉണ്ടായതോടെ വരുമാനം ഉയർന്ന് 6247.55 കോടി രൂപയായി.  …

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ് Read More

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് അറിയിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടു (സെബി) സുപ്രീം കോടതി നിർദേശിച്ചു. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ശരിയായ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്നും അവർകൊണ്ടു വന്ന നിയമഭേദഗതികൾ തന്നെ ഇതിനു തടസ്സമായിട്ടുണ്ടാകാമെന്നും ഹർജിക്കാർ വാദമുന്നയിച്ചതിനെത്തുടർന്നാണിത്. …

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി Read More

ഐ.പി.ഒ.യിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 53.62 കോടി രൂപ സമാഹരിച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ്

എൻ.എസ്.ഇ എമേർജിൽ പുതുതായി‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ് ലിമിറ്റഡ്. വ്യാഴാഴ്ച്ച ഓഹരികൾ 17 രൂപ പ്രീമിയത്തിനാണ് ലിസ്റ്റ് ചെയ്തത്. 87 രൂപയായിരുന്നു ഇഷ്യൂ പ്രൈസ്. എച്ച്.ഇ.എം സെക്യൂരിറ്റീസ് ലിമിറ്റഡ് ആയിരുന്നു ഇഷ്യൂവിന്റെ ബുക്ക് റണ്ണിങ് …

ഐ.പി.ഒ.യിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 53.62 കോടി രൂപ സമാഹരിച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ് Read More

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ

വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ നിക്ഷേപം നടത്തിയതും, ആഗോള വിപണികളിലെ ഉണർവും വിപണിക്ക് കരുത്തായി. സൂചികാധിഷ്ഠിത ഓഹരികളാണ് നേട്ടമേറെയും ഉണ്ടാക്കിയത്.  സെൻസെക്സ് 803.14 പോയിന്റ് ഉയർന്ന് 64,718.56ലും നിഫ്റ്റി 216.95 പോയിന്റ് കയറി 19,189.05ലും എത്തി. സെൻസെക്സ് ഒരവസരത്തിൽ 853 പോയിന്റ് …

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ Read More

സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിട്ടു. ഉയർന്ന നേട്ടം കൈവരിച്ചു അദാനി എന്റർപ്രൈസ്

ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ …

സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിട്ടു. ഉയർന്ന നേട്ടം കൈവരിച്ചു അദാനി എന്റർപ്രൈസ് Read More

ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ.

ഏവിയേഷൻ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ. എയർബസുമായി അഞ്ഞൂറ് A320 വിമാനങ്ങൾക്കുള്ള കരാർ നൽകിയതോടെയാണ് വിപണിയിൽ ഇൻഡിഗോ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയർബസുമായി ഒറ്റയടിക്ക് 500 വിമാനങ്ങൾക്കുള്ള ഓർഡർ …

ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ. Read More

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന.അവസരം നാളെ വരെ

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ (Coal India Ltd) ഓഹരി വില്‍പ്പന ആരംഭിച്ചു.  ജൂണ്‍ 1-2 തീയതികളിലായി ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.5 ശതമാനം അഥവാ 9.24 കോടി ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ആവശ്യക്കാര്‍ കൂടിയാല്‍ 1.5 ശതമാനം ഓഹരികള്‍ കൂടി …

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന.അവസരം നാളെ വരെ Read More

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു.

ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ അവഗണിച്ച് രാജ്യത്തെ വിപണിയില്‍ നേട്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 177 പോയന്റ് ഉയര്‍ന്ന് 61,939ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,314ലിലുമാണ് വ്യാപാരം നടക്കുന്നത്. …

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു. Read More

ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഉപദേശം നൽകുന്ന ഇൻഫ്ലുവൻസേഴ്സുമായി ബന്ധപ്പെട്ട് (ഫിൻഫ്ലുവൻസേഴ്സ്) ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി കൺസൽറ്റേഷൻ പേപ്പർ പുറത്തിയേക്കും. ഓഹരി ബ്രോക്കർമാരോടക്കം ഫിൻഫ്ലുവൻസേഴ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സെബി നിർദേശിച്ചേക്കും.

ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ Read More