ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ
ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. …
ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ Read More