ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു.

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. യുഎസിലെ തൊഴില്‍ കണക്കുകകളില്‍ ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തലുമായി മുന്നോട്ടുപോയേക്കാമെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരുന്നു. സെന്‍സെക്‌സ് 84 പോയന്റ് താഴ്ന്ന് 60,783ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 18,084ലിലുമാണ് വ്യാപാരം നടക്കുന്നത്. …

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. Read More

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. 

ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി തളർന്നു. 100 പോയിന്റ് താഴ്ന്ന് തുടങ്ങിയ ശേഷം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഇടിഞ്ഞ് 60,800 ൽ എത്തി. നിഫ്റ്റി 18,100 ന് താഴെയായി.  നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, കൊട്ടക് …

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.  Read More

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ വിപണിയെയും ബാധിച്ചു. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെയാണ് തുടക്കം. സെന്‍സെക്‌സ് 60,680ലും നിഫ്റ്റി 18,063ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, …

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം Read More

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയന്റ് ഉയര്‍ന്ന് 60,134ലിലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,905ലുമാണ് വ്യാപാരം ആരംഭിച്ചത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. താരതമ്യേന താഴ്ന്ന് നിലവാരത്തിലുള്ള വിപണികളിലേയ്ക്ക് നിക്ഷേപം മാറ്റുകയാണ് …

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 307 പോയന്റ് ഉയര്‍ന്ന് 60,569ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 18,039ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് എന്നിവയിലെ നേട്ടമാണ് വിപണിയെ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. Read More

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി

ആഭ്യന്തര വിപണി ആരംഭ നേട്ടത്തെ കൈവിട്ടു. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 217.9 പോയിന്റ് അല്ലെങ്കിൽ 0.4 ശതമാനം ഇടിഞ്ഞ് 59,740.2 എന്ന നിലയിലെത്തി. നിഫ്റ്റി 56.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം …

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി Read More

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. സെൻസെക്സും ,നിഫ്റ്റിയും മുന്നേറുന്നു

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വ്യാപാരം പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നേട്ടത്തോടെയും മുന്നേറുന്നു. സെൻസെക്‌സ് 92.98 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 60,198.48 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിൽ …

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. സെൻസെക്സും ,നിഫ്റ്റിയും മുന്നേറുന്നു Read More

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍

എന്‍എംഡിസി ലോഹധാതുക്കളുടെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 122 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ എന്‍എംഡിസി ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്. …

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍ Read More

നഷ്ടം തുടർന്ന് വിപണി. സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു

 ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉണ്ടനെ തന്നെ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞപ്പോൾ എൻഎസ്ഇ നിഫ്റ്റി  39.35 പോയിന്റ് അല്ലെങ്കിൽ 0.22 ശതമാനം ഇടിഞ്ഞ് 17,874.80 ലും …

നഷ്ടം തുടർന്ന് വിപണി. സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു Read More

വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്നു

കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്ന് 60,535ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തില്‍ 18,049ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ …

വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്നു Read More