ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു , സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം
കേന്ദ്ര ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത്, അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് വിപണിയിലെ നഷ്ടത്തിനു പിന്നില്‍. സെന്‍സെക്‌സ് 463 പോയന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയന്റ് നഷ്ടത്തില്‍ 17,450ലുമാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്. …
ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു , സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം Read More