നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം:

ഏഷ്യന്‍ വിപണികളില്‍നിന്നുള്ള മികച്ച പ്രതികരണം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 18,100 കടന്നു. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 61,361ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 18,139ലുമാണ് വ്യാപാരം നടക്കുന്നത്. നെസ് ലെ, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, …

നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: Read More

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60,000 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 60,010ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,733ലുമാണ് വ്യാപാരം നടക്കുന്നത് എച്ച്‌സിഎല്‍ ടെക്, അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് തുടങ്ങിയ …

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. Read More

പൊതുമേഖലാ സ്ഥാപനമായ എന്‍ജിഇഎല്‍ ഓഹരി വിപണിയിലേക്ക്.

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ ഉപസ്ഥാപനം എന്‍ടിപിസി ഗ്രീന്‍ എനര്‍ജി (എന്‍ജിഇഎല്‍) ഓഹരി വിപണിയിലേക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ടിപിസിയുടെ ഹരിത ഊര്‍ജ്ജ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് എന്‍ജിഇഎല്ലിന് കീഴിലാണ്. 2032 ഓടെ 60 …

പൊതുമേഖലാ സ്ഥാപനമായ എന്‍ജിഇഎല്‍ ഓഹരി വിപണിയിലേക്ക്. Read More

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം.

ഇനി പണം മുൻകൂർ നൽകാതെ തന്നെ ഇന്ത്യന്‍  വിപണിയിൽ നിന്നും നിങ്ങൾക്ക് ഓഹരി വാങ്ങാം. ഇടപാടു പൂർത്തിയായ ശേഷം മാത്രം അതിനുള്ള തുക നൽകിയാൽ മതിയാകും. പബ്ലിക് ഇഷ്യു സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ബ്ലോക്ക് ചെയ്ത് ഓഹരി വാങ്ങാനാകുന്ന സംവിധാനം  …

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം. Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,400ന് മുകളില്‍

കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസനേട്ടം. സെന്‍സെക്‌സ് 184 പോയന്റ് ഉയര്‍ന്ന് 59,472ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 17,433ലുമാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,400ന് മുകളില്‍ Read More

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ബജാജ് ഓട്ടോ, …

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി Read More

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,550 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 59,884ലിലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. ഭാരതി …

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു Read More

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,500 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ 59,502ലും നിഫ്റ്റി 71 പോയന്റ് താഴ്ന്ന് 17,482ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന …

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. Read More

നിഫ്റ്റി 17,750ന് താഴെ,ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,750ന് താഴെയെത്തി. സെന്‍സെക്‌സ് 263 പോയന്റ് താഴ്ന്ന് 60,408ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 17,742ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളാണ് പ്രധാനമായും വിപണിയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്ര ബാങ്ക് …

നിഫ്റ്റി 17,750ന് താഴെ,ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു Read More